തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഫെറൂക്ക് സ്വദേശിയായ രാധാകൃഷ്ണന്‍ (80), തിരുവനന്തപുരം പേയാട് പള്ളിമുക്ക് പ്രിയദര്‍ശിനി നഗറില്‍ തങ്കപ്പന്‍ (72) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍...
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ്...
കൊച്ചി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ച നിലയില്‍. എറണാകുളം അയ്യമ്പുഴ സ്വദേശിനി മേരിക്കുട്ടി പാപ്പച്ചന്‍(77) ആണ് മരിച്ചത്.
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം...
കാസര്‍കോട്: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ക്വാറന്റൈനില്‍. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു.
എന്നല്‍,...
കൊച്ചി: കൊച്ചി നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം തുറക്കാന്‍ അനുമതി നല്‍കി. ഈ പശ്ചാത്തലത്തില്‍ ഇടപ്പള്ളി ലുലുമാള്‍ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു മാള്‍ തുറക്കുന്നത്. കളമശ്ശേരി,...
തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഡാമുകള്‍ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും...
മൂന്നാര്‍: പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇനി കണ്ടെത്താനുള്ളത് 39 പേരെയാണ്. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച...
കൊച്ചി: രക്ഷാ ദൗത്യം പുരോഗമിക്കുന്ന രാജമലയില്‍ നിന്നുള്ള ആശയവിനിമയം ദുഷ്‌കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്‍ട്രോള്‍ റൂം തുടങ്ങി. സന്ദേശങ്ങള്‍ കൈമാറുന്നതിനും, രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 135.25 അടിയായി. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ രണ്ടാം അലര്‍ട്ട് നല്‍കും. രണ്ടാം അലര്‍ട്ട് നല്‍കിയാല്‍ പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങും.
ചീഫ്...