28.9 C
Kottayam
Friday, May 17, 2024

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ രാണ്ടാം അലര്‍ട്ട് പുറപ്പെടുവിക്കും

Must read

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 135.25 അടിയായി. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ രണ്ടാം അലര്‍ട്ട് നല്‍കും. രണ്ടാം അലര്‍ട്ട് നല്‍കിയാല്‍ പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങും.

ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരം മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week