23.6 C
Kottayam
Friday, November 1, 2024

CATEGORY

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ് മരണം; മരിച്ചത് കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഫെറൂക്ക് സ്വദേശിയായ രാധാകൃഷ്ണന്‍ (80), തിരുവനന്തപുരം പേയാട് പള്ളിമുക്ക് പ്രിയദര്‍ശിനി നഗറില്‍ തങ്കപ്പന്‍ (72) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍...

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ, അപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ്...

പെട്ടിമുടിയില്‍ തെരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സ് സംഘാംഗത്തിന് കൊവിഡ്; സഹപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കും

മൂന്നാര്‍: പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ തെരച്ചില്‍ സംഘാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ ക്വറന്റൈനിലാക്കും. അതേസമയം കേന്ദ്ര മന്ത്രി വി...

എറണാകുളത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു

കൊച്ചി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വയോധിക മരിച്ച നിലയില്‍. എറണാകുളം അയ്യമ്പുഴ സ്വദേശിനി മേരിക്കുട്ടി പാപ്പച്ചന്‍(77) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം...

ഡ്രൈവര്‍ക്ക് കൊവിഡ്; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ക്വാറന്റൈനില്‍

കാസര്‍കോട്: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ക്വാറന്റൈനില്‍. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. എന്നല്‍,...

കൊച്ചിയില്‍ നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു

കൊച്ചി: കൊച്ചി നഗരത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം തുറക്കാന്‍ അനുമതി നല്‍കി. ഈ പശ്ചാത്തലത്തില്‍ ഇടപ്പള്ളി ലുലുമാള്‍ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു മാള്‍ തുറക്കുന്നത്. കളമശ്ശേരി,...

വീണ്ടും ആശങ്ക..! ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഡാമുകള്‍ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും...

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ പുനരാരംഭിച്ചു

മൂന്നാര്‍: പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇനി കണ്ടെത്താനുള്ളത് 39 പേരെയാണ്. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച...

രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഹാം റേഡിയോ കണ്‍ട്രോള്‍ റൂം തുടങ്ങി

കൊച്ചി: രക്ഷാ ദൗത്യം പുരോഗമിക്കുന്ന രാജമലയില്‍ നിന്നുള്ള ആശയവിനിമയം ദുഷ്‌കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്‍ട്രോള്‍ റൂം തുടങ്ങി. സന്ദേശങ്ങള്‍ കൈമാറുന്നതിനും, രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ രാണ്ടാം അലര്‍ട്ട് പുറപ്പെടുവിക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 135.25 അടിയായി. ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ രണ്ടാം അലര്‍ട്ട് നല്‍കും. രണ്ടാം അലര്‍ട്ട് നല്‍കിയാല്‍ പ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങും. ചീഫ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.