30.1 C
Kottayam
Friday, November 1, 2024

CATEGORY

Kerala

ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമെയാണ് ഈ തുക. മുന്‍...

സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകള്‍ക്ക് ഇന്ന് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ എല്ലാം പിന്‍വലിച്ചു. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഓഗസ്റ്റ് 17 മുതല്‍ പ്രവേശനം അനുവദിക്കും. ഒരു സമയം അഞ്ച് പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. എന്നാല്‍ ശബരിമലയില്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് മാത്രം മൂന്ന് മരണം

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്തുപ്പ(82)ആണ് മരിച്ചത്. ഇതോടെ ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. കാരക്കാമല സ്വദേശി മൊയ്തു...

വിവാഹ നിശ്ചയത്തിന് വരന്‍ എത്തിയത് റോഡിലൂടെ വള്ളം തുഴഞ്ഞ്! വള്ളം മറിഞ്ഞ് കൂട്ടുകാര്‍ വെള്ളത്തില്‍

കോട്ടയം: വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറിയിതിനെ തുടര്‍ന്ന് വരന്‍ റോഡിലൂടെയെത്തിയത് വള്ളത്തില്‍. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ അരുണിമയുടെയും അരുണ്‍ കിഷോറിന്റെയും വിവാഹ നിശ്ചയമാണ് 'വെള്ളത്തി'ലായത്. റോഡിലും അരുണിമയുടെ വീടിന് സമീപത്തും...

കൊല്ലത്ത് മത്സ്യബന്ധന ബോട്ടില്‍ ഉടമ ജീവനൊടുക്കി

കൊല്ലം: ശക്തികുളങ്ങരയില്‍ മത്സ്യബന്ധന ബോട്ടില്‍ ഉടമ ജീവനൊടുക്കി. അരളപ്പന്‍തുരുത്ത് സുപ്രിയാന്‍ (38) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പ്രദേശവാസികളാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാവാം മരണകാരണമെന്നാണ്...

പെട്ടിമുടിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 52 ആയി

മൂന്നാര്‍: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. സമീപത്തെ പുഴയില്‍നിന്നാണ് ഒരു മൃതദേഹം കിട്ടിയത്. ഇനിയും നിരവധി പേരെ കണ്ടെടുക്കാനുണ്ടെന്നാണ്...

സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

കൊച്ചി/വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാരക്കാമല സ്വദേശി മൊയ്തു (59), വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി(75) എന്നിവരാണ് മരിച്ചത്. മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

പെട്ടിമുടിയില്‍ കൊവിഡ് ഭീതിയും; മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 60ഓളം മാധ്യമപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായി അഞ്ചാം ദിവസവും തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ഇവിടെ കൊവിഡ് ഭീതിയും ഉടലെടുത്തതോടെ ആശങ്ക ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പെട്ടിമുടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ്...

കാലവര്‍ഷം; കോട്ടയം ജില്ലയില്‍ 46.06 കോടി രൂപയുടെ നാശനഷ്ടം

കോട്ടയം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഇതുവരെ 46.06 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വീടുകളും കൃഷിയും നശിച്ചാണ് നാശനഷ്ടം ഏറെയും. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1500...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.