34.4 C
Kottayam
Friday, April 26, 2024

CATEGORY

Kerala

സോഷ്യല്‍ മീഡിയയിലൂടെ അധിഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ച് ജസ്ല മാടശേരി

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് ബിഗ്ബോസ് താരം ജസ്ല മാടശ്ശേരി. അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജെസ്ല മാപ്പ് പറയിപ്പിച്ചത്. തന്നോട്...

രാജ്യത്തെ കൊവിഡ് ബാധിതര്‍ 70 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 73,272 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 926 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം...

ഭാഗ്യലക്ഷ്മിയുടേയും സംഘത്തിന്റേയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍...

തൊഴിലാളികള്‍ക്ക് കൊവിഡ്; ആലുവ മാര്‍ക്കറ്റ് ഇന്ന് അടയ്ക്കും

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച ഉച്ചവരെയാണ് മാര്‍ക്കറ്റ് അടയ്ക്കുക. മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്നതിനാണ് പൂട്ടിയിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ...

ഇടുക്കിയില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കൗമാരക്കാരി പ്രസവിച്ചു; സഹപാഠി അറസ്റ്റില്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദാണ് (20) അറസ്റ്റിലായത്. തൊടുപുഴയിലെ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ ആയിരുന്നു പീഡനം. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ...

തലയ്ക്ക് ക്ഷതം, വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളിലും പൊട്ടല്‍; കൊവിഡ് സെന്ററില്‍ മരിച്ച റിമാന്‍ഡ് പ്രതിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: തൃശൂരില്‍ കൊവിഡ് സെന്ററില്‍ മരിച്ച റിമാന്‍ഡ് പ്രതിക്ക് ക്രൂര മര്‍ദനമേറ്റിരുന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ്...

സംസ്ഥാനത്ത് അഞ്ചു ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി നാളെ വൈകുന്നേരത്തോടെ വടക്കന്‍...

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന്‍ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറിയുടെ പ്രവേശനത്തിനായി മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് (ഒക്‌ടോബര്‍ 10) ഇന്ന് മുതൽ രാവിലെ ഒന്‍പതു മുതല്‍ അപേക്ഷിക്കാം....

ഭാഗ്യലക്ഷ്മിയെയും സംഘത്തെയും അറസ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ യൂടൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ്...

മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

മലപ്പുറം : ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൂട്ടായി സ്വദേശി യാസർ അറാഫത്ത് ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി...

Latest news