29.5 C
Kottayam
Tuesday, May 7, 2024

CATEGORY

Kerala

തൃശൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്നു; മൃതദേഹം റോഡരികിൽ

തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും...

Gold Rate Today:സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ വിപണി വില മാറ്റമില്ലാതെ തുടർന്നെങ്കിലും ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. പവൻ ഇന്ന് 160 രൂപയാണ് വർധിച്ചത്. ശനിയാഴ്ച 80  രൂപ ഉയർന്നിരുന്നു. ഒരു പവൻ...

വിദ്യാര്‍ത്ഥികളില്‍ നിന്ന് അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കരുത്; പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്....

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

'ദി ലോർഡ് ഓഫ് ദ റിംഗ്സ്' ട്രൈലോജി, 'ടൈറ്റാനിക്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ്...

കള്ളക്കടൽ ഭീഷണി തുടരുന്നു; കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട്; ‘ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് ഇന്നും തുടരും. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ...

യു കെയിൽ വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു

അങ്കമാലി:യു കെയിൽ വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു.ഡെർബിക്കു സമീപം ബർട്ടനിൽ താമസിക്കുന്ന ജെറീന ജോർജ് (25) ആണ് മരിച്ചത്. അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശി ജോർജിന്റെയും റോസിലിയുടെയും മകളാണ്. അവിവാഹിതയാണ്.നോട്ടിങ്ഹാമിൽ...

ഇറാനിയൻ ബോട്ട്‌ പിടികൂടി കോസ്‌റ്റ് ഗാർഡ്,​ ബോട്ടിലുള്ളത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: കൊയിലാണ്ടിയ്‌ക്ക് സമീപം കേരളതീരത്ത് ഇറാനിയൻ മത്സ്യബന്ധന നൗക കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ദൂരത്തായാണ് ഇറാനിയൻ മത്സ്യബന്ധന ഉരു കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ബോട്ട് നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത്...

തൊഴില്‍ സംരംഭത്തിനായി 10 കോടി വാഗ്ദാനം, പലരിൽനിന്നായി മൂന്ന് കോടി രൂപയും 60 പവനും തട്ടി; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

മാന്നാര്‍: പലരില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവൻ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ പിടിയിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത്...

പൂർണഗർഭിണിയായ യുവതി താമസിച്ചത് ആറ് പേരടങ്ങുന്ന മുറിയിൽ, വിവരമറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തുക്കൾ;പരാതി നല്‍കാത്തതിനാല്‍ കേസില്ല

കൊച്ചി: കലൂരിലെ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയ 23കാരിയുടെ മൊഴി രേഖപ്പെടുത്തി. കൊല്ലം സ്വദേശിയായ യുവാവിൽ നിന്നുമാണ് ഗർഭം ധരിച്ചതെന്നും യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടി പരാതി നൽകാത്തതിനാൽ...

തിരുവനന്തപുരത്ത്‌ വൻ തീപിടിത്തം;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടിത്തം. തിരുവനന്തപുരം നരുവാമൂട്ടിൽ അമ്മാനൂർ കോണത്താണ് സംഭവം. തടി മില്ലിലാണ് തീപിടിത്തമുണ്ടായത്. അമ്മാനൂർക്കോണം വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവമുണ്ടായത്. തീപിടിത്തത്തിൽ ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക...

Latest news