27.8 C
Kottayam
Tuesday, May 28, 2024

CATEGORY

Kerala

കോട്ടയത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി;സമീപം കുരുക്കിട്ട കയർ,ദുരൂഹത

കോട്ടയം: വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു കയറും കാണപ്പെട്ടു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ്...

സൈബര്‍ ആക്രമണം:പോലീസിൽ പരാതിയുമായി ദേവനന്ദയുടെ കുടുംബം

കൊച്ചി:സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബർ പോലീസിന് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകി. പരാതിയുടെ പൂർണരൂപം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഒരു ചാനലിന് നൽകിയ...

നാലുദിവസം കൊണ്ട്‌ അൻപതുകോടി ക്ലബിൽ; ബോക്സോഫീസിനെ പഞ്ഞിക്കിട്ട് ടർബോ

കൊച്ചി:ബോക്സോഫീസിൽ പുതിയ ചലനങ്ങൾ തീർത്ത് ടർബോ ജോസും സംഘവും. ചിത്രം അൻപതുകോടി ക്ലബിൽ ഇടംപിടിച്ചു. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇതോടെ ഈ വർഷം അമ്പതുകോടി ക്ലബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ...

ഗുണ്ടാനോതാവിന്റെ വീട്ടില്‍ പോലീസിന് വിരുന്ന്,പോലീസുകാരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് റൂറല്‍ എസ്.പി

കൊച്ചി: അ‌ങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ​ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അ‌തേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ...

ഡിവൈ.എസ്.പി വീട്ടിൽ വന്നിട്ടില്ല;എന്താണ് കളിയെന്ന് അറിയില്ല: തമ്മനം ഫൈസൽ

കൊച്ചി: തന്റെ വീട്ടില്‍ പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ലെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍. വിരുന്നില്‍ പങ്കെടുത്തെന്ന് പറയുന്ന ഡിവൈ.എസ്.പി. എം.ജി. സാബുവിനെ അറിയില്ല. വീട്ടില്‍ ഒരു ഡിവൈ.എസ്.പിയും വന്നിട്ടില്ല. ആരോപണങ്ങള്‍ക്ക് പിന്നിലെന്താണ്...

കാലവര്‍ഷം വെള്ളിയാഴ്ച എത്തും? കേരളത്തിലുൾപ്പെടെ അധികമഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ  പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് പറയുന്നത്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ...

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാല് പേര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം...

പൊലീസുകാർക്ക് ​വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്;തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തി ആലപ്പുഴ ഡിവൈഎസ്പി

ആലപ്പുഴ: അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബുവിനൊപ്പം കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത...

വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം; ആഹ്ളാദപ്രകടനം ഏഴുവരെ മാത്രം

കോഴിക്കോട്: വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. അതേസമയം...

മോപ്പെഡിൽ പാലത്തിലെ ഡിവൈഡറിന് മുകളിൽ യുവാവിന്റെ അഭ്യാസ പ്രകടനം, ആളെ തിരഞ്ഞ് പൊലീസ്

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ ഡിവൈഡറിന് മുകളിലൂടെ യുവാവിന്റെ സാഹസിക ഡ്രൈവിംഗ്. തിരുച്ചിറപ്പള്ളിയിലാണ് അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനായി തെരച്ചിൽ തുടങ്ങി പൊലീസ്. തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം നദിക്ക് മുകളിലൂടെയുളള ഡിവൈഡറിലായിരുന്നു യുവാവിന്റെ സാഹസം. ഡിവൈഡറിന്...

Latest news