Kerala
-
ഷിബിലയുടെ കൊലപാതകം: സ്റ്റേഷൻ പിആർഒ പരാതി ഒത്തുതീർപ്പാക്കരുത്, എസ്ഐ നൗഷാദിന്റേത് ഗുരുതരവീഴ്ചയെന്ന് ഡിഐജി യതീഷ് ചന്ദ്ര
താമരശ്ശേരി: പുതുപ്പാടി കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടിൽ ഷിബിലയെ ഭർത്താവ് യാസിർ കുത്തിക്കൊന്ന കേസിന്റെ നടപടിക്രമത്തിൽ ഗുരുതരവീഴ്ചയെന്ന് കണ്ണൂർ റെയ്ഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര. സംഭവത്തിൽ പരാതി…
Read More » -
പ്ലസ് ടു ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില്‍ അന്വഷണത്തിന് നിര്‍ദേശം നല്കി മന്ത്രി; റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. ചോദ്യപേപ്പർ നിർമ്മാണത്തിന്റെ…
Read More » -
കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.…
Read More » -
രാത്രിയില്‍ വണ്ടിയിടിപ്പിച്ച് ആളുകളെ കൊന്ന് കടന്നുകളഞ്ഞു ആരുമറിയില്ലെന്ന് കരുതി, നിർത്താതെപോയ വാഹനങ്ങളടക്കം കണ്ടെത്തി പ്രതികളെയും പിടികൂടി
ചാരുംമൂട്: രാത്രി സമയം അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിൽ വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ. പാലമേൽ സ്വദേശികളായ രഘു (50), സുരേഷ് കുമാർ (45)…
Read More » -
ബെംഗളൂരുവിൽ കേരള പോലീസിന്റെ സിനിമ സ്റ്റൈൽ ഓപ്പറേഷൻ, എംഡിഎംഎ മൊത്തവിൽപനക്കാരനെ പിടിച്ചത് സാഹസികമായി
തിരുവനന്തപുരം: എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പോലീസ് ബെംഗളൂരുവിൽനിന്നും പിടികൂടിയത് സിനിമ സ്റ്റൈലിൽ. രണ്ടാഴ്ച മുൻപ് നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രാവച്ചമ്പലം ജംങ്ഷനിൽ ബസ്…
Read More » -
ആത്മഹത്യയ്ക്ക് ശ്രമിച്ച നേഴ്സിങ് വിദ്യാർഥിനി മരിച്ചു; വാർഡന്റെ മാനസിക പീഡനമെന്ന് വിദ്യാർഥികൾ
കാസര്‍കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നേഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയും പാണത്തൂര്‍ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » -
ക്ലാസ് കട്ട് ചെയ്യേണ്ട; എമ്പുരാന് കാണാന്‍ എല്ലാവര്ക്കും അവധി…! മാര്‍ച്ച് 27ന് അവധി നല്കി കോളേജ്
ബെംഗളൂരു:’എമ്പുരാന്’ സിനിമ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്കി കോളേജ്. ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ഇന്സ്റ്റിറ്റിയൂഷന് ആണ് മാര്‍ച്ച് 27ന് കോളേജിന് മുഴുവനും അവധി നല്‍കിയിരിക്കുന്നത്. അവധി പ്രഖ്യാപിച്ചു…
Read More »