27.9 C
Kottayam
Thursday, May 2, 2024

CATEGORY

Kerala

മലകയറ്റം: ബാബുവിനെതിരെ കേസെടുത്തു

പാലക്കാട്:കുറുമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരളാ ഫോറസ്റ്റ് ആക്‌ട് (27) പ്രകാരം വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനാണ് കേസ്. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേയും...

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന്‌ ദാരുണാന്ത്യം

നിലമ്പൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഫാത്തിമ ഐറിൻ(ഒന്നര വയസ്സ്) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ അയൽവീട്ടിലെ പില്ലറിനോട്...

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനംപാലത്തിന് സമീപത്താണ് സംഭവം.വെള്ളം കോരിയെടുക്കനായി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കടുവയെ കണ്ടതി. കടുവയോടൊപ്പം കിണറ്റിൽ ഒരു പാമ്പും...

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവ ചത്ത നിലയിൽ

പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനംപാലത്തിന് സമീപത്താണ് സംഭവം. വെള്ളം കോരിയെടുക്കനായി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കടുവയെ കണ്ടത് കടുവയോടൊപ്പം. കിണറ്റിൽ ഒരു...

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443,...

ഹിജാബ് നിഷേധത്തിൽ പ്രതിഷേധം; കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ബെംഗളൂരു: ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിൽ വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്കരിച്ചു. കുടകിൽ 30 വിദ്യാർഥികളും ശിവമോഗയിൽ 13 വിദ്യാർഥികളുമാണ് പരീക്ഷ ബഹിഷ്കരിച്ചത്. ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ പരീക്ഷകളാണ്...

വലിയ വേളാപാര മത്സ്യം ആണെന്നു കരുതി,പക്ഷേ കുടുങ്ങിയത് ഒന്നര ടൺ ഭാരമുള്ള ‘ഉടുമ്പൻ സ്രാവ്’

തിരുവനന്തപുരം:മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പം വയ്ക്കുന്ന സ്രാവ് ഇനമാണിത്. വലിപ്പം കൊണ്ടാണു തിമിംഗലത്തിന്റെ പേരു ചേർത്തു വിളിക്കുന്നത്. തുമ്പയിൽ നിന്നു പരമ്പരാഗത വള്ളത്തിൽ മീൻ പിടിക്കാൻ പോയ ബീമാപള്ളി സ്വദേശി ഷാഹുലിന്റെ കമ്പ...

ഗുരുവായൂര്‍ ആനയോട്ടം; രവികൃഷ്ണന്‍ ജേതാവ്

ഗുരുവായൂര്‍: ഗുരുപവനപുരിയില്‍ ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടത്തില്‍ രവികൃഷ്ണന്‍ വിജയിയായി. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി മൂന്നാനകളെ മാത്രമാണ് ആനയോട്ടത്തില്‍ പങ്കെടുപ്പിച്ചത്. ദേവദാസ്, വലിയ വിഷ്ണു. രവികൃഷ്ണന്‍ എന്നീ ആനകളെയാണ് ഓടുന്നതിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നത്. സാധാരണ...

അപ്പീല്‍ അനുവദിക്കണമെങ്കില്‍ പതിനഞ്ച് ലക്ഷം കെട്ടിവയ്ക്കണം; ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസില്‍ വി.എസിന് ഉപാധിവെച്ച് കോടതി

തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തി കേസില്‍ വി എസ് അച്യുതാനന്ദന്റെ അപ്പീലില്‍ ഉപാധിവെച്ച് കോടതി.അപ്പീല്‍ അനുവദിക്കാന്‍ വിഎസ് പതിനഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം. തുക കെട്ടിവച്ചില്ലെങ്കില്‍ തതുല്യമായ ജാമ്യം നല്‍കണം. ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷത്തി...

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ 50 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍; ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 25% വിലക്കിഴിവ്

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കി സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുവില്‍പന ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവിലാണ് മരുന്നുകള്‍ വില്‍ക്കുന്നത്. സപ്ലൈകോയുടെ ജനകീയ സേവനത്തിന്റെ ഭാഗമായാണ് വിലക്കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവിധ ഇംഗ്ലീഷ്...

Latest news