24.1 C
Kottayam
Sunday, July 19, 2026

CATEGORY

News

സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

കഴക്കൂട്ടം: പോലീസ് സർക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ, കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേൽ ഹൗസിൽ ജെയ്‌സൺ അലക്സിനെ(48)യാണ് വെള്ളിയാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മേലുദ്യോഗസ്ഥരുടെ...

‘നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടർ, നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി’ കുറിപ്പുമായി മോഹൻലാൽ

കൊച്ചി: ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇയർ ബാലൻസിംഗ് പ്രശ്നം. വലിയ രീതിയിലാണ് ഈ ആരോഗ്യ പ്രശ്നം പലരെയും ബാധിക്കുന്നത്. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ ഇയർ ബാലൻസിംഗ് പ്രശ്നം പരിഹരിച്ചുതന്ന...

എറണാകുളത്ത് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് ഐടി ജീവനക്കാരായ യുവതിയും യുവാവും

കൊച്ചി: എറണാകുളത്ത് ലഹരിമരുന്നുമായി ഐടി ജീവനക്കാരായ യുവാവും യുവതിയും പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരാണ് പിടിയിലായത്. നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന്...

ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് മരിച്ചത്. ഒന്നര...

രണ്ടരവയസുകാരന്റെ തലയില്‍ അലുമിനിയം പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന 

മലപ്പുറം: കളിക്കുന്നതിനിടെ തലയില്‍ അലുമിനിയം പാത്രം കുടുങ്ങിയ രണ്ടരവയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. വാഴക്കാട് ചെറുവായൂര്‍ ചോലയില്‍ ജിജിലാലിന്റെയും അതുല്യയുടെയും മകന്‍ അന്‍വിക്ക് ലാലിന്റെ തലയിലാണ് കളിക്കുന്നതിനിടെ അലുമിനിയംപാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു...

ദേശീയ പണിമുടക്ക്: ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച്...

സപ്ലൈകോയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം; മുന്നറിയിപ്പുമായി സപ്ലൈകോ ജനറല്‍ മാനേജര്‍

കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ വഴി സപ്ലെകോയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി വ്യാജ പരസ്യം. യുട്യൂബ് വീഡിയോകളും സാമൂഹിക മാധ്യമ പോസ്റ്റുകളുമായിട്ടാണ് പരസ്യം പ്രചരിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ വ്യാജമെന്ന് സപ്ലൈകോ ജനറല്‍...

15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്മൃതി ഇറാനി അഭിനയത്തിലേക്ക്; സീരിയലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പരമ്പരയില്‍ തുളസി വിരാനി എന്ന കഥാപാത്രത്തേയാണ് സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. മെറൂണ്‍ സാരിയും വട്ടപ്പൊട്ടും പരമ്പരാഗത ആഭരണവും ധരിച്ച സ്മൃതി ഇറാനിയാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. 15 വര്‍ഷത്തിന് ശേഷമാണ് സ്മൃതി അഭിനയത്തിലേക്ക്...

ഒരുകുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം ചുട്ടുകൊന്നു; കൂട്ടക്കൊല മന്ത്രവാദം ആരോപിച്ച്

പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം...

തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി;കുഞ്ഞിനെ കിട്ടിയത് ഇന്നലെ വൈകുന്നേരം

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നാലു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ്‌ ഞായറാഴ്‌ച വൈകുന്നേരം ഏഴ് മണിയോടെ ലഭിച്ചത്‌. യുദ്ധത്തിനെതിരെ സമാധാനത്തെ പ്രതിനിധീകരിച്ച്‌ കുഞ്ഞിന്‌ 'സ്വാതിക്‌' എന്ന്‌...

Latest news