തിരുവനന്തപുരം:തന്നെ അപമാനിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതെന്ന വികാരത്തിലാണ് രമേശ് ചെന്നിത്തല. മാറ്റാൻ ഹൈക്കമാൻഡ് ഉദ്ദേശിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് ഒരു സൂചനയും നേരത്തെ നൽകിയില്ല?, എന്തിന് കാര്യങ്ങൾ ഇത്രയും വൈകിപ്പിച്ചു? എന്നൊക്കെയാണ് അദേഹത്തിന്റെ പക്ഷത്തുനിന്ന് ഉയരുന്ന...
തിരുവനന്തപുരം : ടൗട്ടേ വിതച്ച ദുരിതക്കെണിയില്‍ നിന്നും ജനം കരകയറും മുന്നേയാണ് പുതിയ കൊടുങ്കാറ്റും മഴയും കേരളത്തെ പിടിച്ചു കുലുക്കാന്‍ ഒരുങ്ങുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ 22ാം തീയതിയോടെ...
തിരുവനന്തപുരം; മുഖ്യമന്ത്രിയെ മാറ്റേണ്ടെന്നായിരുന്നു പാർട്ടിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പുതുമുഖങ്ങൾ വരട്ടെയെന്ന് തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രിയെ മാത്രം ഒഴിവാക്കിയതെന്തിനാണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പുതിയ ആളുകൾക്ക് അവസരം...
തിരുവനന്തപുരം:കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ മരണനിരക്ക് ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളില്‍ പ്രതിദിന...
കോട്ടയം: ജില്ലയില്‍ 1988 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13പേർ രോഗബാധിതരായി. പുതിയതായി...
രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച സ്ത്രീകൾക്കിടയിൽ മാതൃമരണവും സിസേറിയനും വർധിച്ചതായി ആരോഗ്യരംഗത്തെ വിദഗ്ധർ. കോവിഡ് ആദ്യ തരംഗത്തിൽ സംസ്ഥാനത്താകെ ഏഴു മാതൃമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, രണ്ടാം തരംഗത്തിൽ അഞ്ച് മാസത്തിനിടെ 16...
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. ഇതോടൊപ്പം സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന...
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റിലും കനത്തമഴയിലും കേരള ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ നഷ്ടം 53 കോടി രൂപ. പ്രാഥമിക കണക്കുകള്‍ അനുസരിച്ചാണ് 53 കോടി രൂപ. അന്തിമ കണക്കില്‍ നഷ്ടം ഇനിയും...