27.5 C
Kottayam
Monday, November 18, 2024

CATEGORY

News

കണ്ണൂര്‍ സര്‍വകലാശാലാ സിലബസ് വിവാദം: കെ.എസ്.യു പ്രവര്‍ത്തകര്‍ വിസിയെ ഉപരോധിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസിൽ ഗാന്ധിയെയും നെഹ്രുവിനെയും അപ്രസക്തരാക്കി ഗോൾവാക്കറിനെയും സവർക്കറിനെയും ഉൾപ്പെടുത്തിയെന്നാരോപിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. സർവകലാശാലയിലെത്തിയ വി.സി.യെ പ്രവർത്തകർ തടഞ്ഞു.കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്...

അനധികൃതമായി കോവിഡ് പരിശോധന: ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു

കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്...

കേരളത്തിലെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ...

ഡാർക്ക് വെബിൽ ഇടപെടാൻ കേരള പോലീസ്,സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്,മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ്...

കൊവിഡ് ഉപവകഭേദം കൂടുന്നു : ഡെൽറ്റയുടെ എ.വൈ. 1 ഏറ്റവും കൂടുതൽ കേരളത്തിൽ , കണ്ടെത്തിയത് അഞ്ചുജില്ലകളിൽ

ന്യൂഡൽഹി:രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത്...

ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: 17 കാരിയും അമ്മയും കുടുങ്ങും,സുഹൃത്തിനെതിരെ പോക്സോ കേസ്

കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 17 കാരി കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പതിനേഴുകാരിയുടെ പ്രാഥമിക മൊഴിയില്‍ പീഡനം നടത്തിയ...

ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അങ്കമാലി: കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിൽ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം നടത്തുകയായിരുന്നു....

ജന്മദിന ആഘോഷത്തിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

കട്ടപ്പന: സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിൻ (21) ആണ് മരിച്ചത്.രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കട്ടപ്പന-പുളിയൻമല റൂട്ടിലെ...

പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കൻഡിന് വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അറിയിച്ചു. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെൻഡ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.