33.4 C
Kottayam
Saturday, May 4, 2024

CATEGORY

News

യു.എ.ഇയില്‍ ഒരു കൊവിഡ് മരണം കൂടി,211 പേര്‍ക്ക് പുതിയതായി രോഗബാധ

ദുബായ്: യു.എ.ഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.211 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് സ്ഥിരകരിച്ച കേസുകളടക്കം യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 56992 ആണ്. <കഴിഞ്ഞ...

കൊല്ലത്ത് കര്‍ശന നിയന്ത്രണം,മത്സ്യച്ചന്തകള്‍ അടച്ചിടും,കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും

കൊല്ലം:കൊവിഡ് രോഗബാധ അതിവേഗം പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍...

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക

വാഷിംഗ്‌ടണ്‍ :അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടനയുടെ കടുത്ത...

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു,മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതായി ബന്ധുക്കളുടെ പരാതി

കോട്ടയം: ഗള്‍ഫില്‍ നിന്നുമെത്തി നാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു.കുറുമുള്ളൂര്‍ കല്ലമ്പാറ മനോജ്ഭവനില്‍ മഞ്ജുനാഥ്(39)ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നാണ്...

കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം മുന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്നു.ഹൃദയാഘാതത്തേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടിയുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മമാരായിരിക്കുമെന്ന് ഹൈക്കോടതി

മുംബൈ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മയായിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ അവകാശം അമ്മയ്ക്കാണെന്നും അതിന് ശേഷമേ പിതാവിന് ഉണ്ടാകൂ എന്നും ഹിന്ദു ന്യൂനപക്ഷ രക്ഷകര്‍തൃ...

ട്രാഫിക് ലംഘനം അപ്പോള്‍ തന്നെ പ്രിൻറ് ചെയ്ത് കയ്യിൽ തരും, ഇ-ചെലാന്‍ സംവിധാനത്തിലേക്ക് ചുവടുവച്ച് എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ്

എറണാകുളം: ഇ-ചെലാന്‍ സംവിധാനത്തിലൂടെ ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്....

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍...

രണ്ട് പ്രമുഖ ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു

മലപ്പുറം: കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു. “തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഈ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത 5...

Latest news