Kerala
-
ഭീമന് ബലൂണില്‍ പറക്കുന്നതിനിടെ ഇന്ധനം തീർന്നു, പൊലീസ് ഉദ്യോഗസ്ഥനും മക്കളും ബലൂൺ പാടത്ത് ഇടിച്ചിറക്കി; നാടകീയ രംഗങ്ങൾ പാലക്കാട്ട്
പെരുമാട്ടി: പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഭീമന് ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളന്തോട് നെല്‍പ്പാടത്ത്…
Read More » -
പീച്ചി ഡാം റിസർവോയർ അപകടം;ഒരു പെൺകുട്ടി കൂടി മരിച്ചു, പ്ലസ് വൺ വിദ്യാർത്ഥിനി
തൃശ്ശൂർ: തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം മൂന്നായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ്…
Read More » -
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ തയ്യാറാകാതെ ബോബി ചെമ്മണൂർ; കാരണമിതാണ്
കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണൂർ. മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ…
Read More » -
മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം; അന്വേഷണവുമായി പൂര്‍ണമായി സഹകരിയ്ക്കണം; ജാമ്യത്തിന് കടുത്ത ഉപാധികൾ
കൊച്ചി: ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു. ജാമ്യ ഉത്തരവ് പുറത്തിറങ്ങി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ…
Read More » -
പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ല; നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെയെന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്ന് കെ സുധാകരന്
ന്യൂഡല്‍ഹി: പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ലെന്നും അനുകൂലിക്കേണ്ട സ്ഥിതിയില്‍ അല്ല അന്വറുള്ളതെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി ആര് എന്നതടക്കം യുഡിഎഫ്…
Read More » -
‘എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? ദ്വയാര്‍ഥമാണെന്ന് മനസ്സിലാകുമല്ലോ? ഹണി റോസിന്റെ മാന്യത കൊണ്ടാണ് ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നത്’ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശേഷമായിരുന്നു ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി…
Read More » -
കരിയറില്‍ ഒരു വര്‍ഷത്തെ അപ്രതീക്ഷിത ഇടവേള പ്രഖ്യാപിച്ച് ഡാബ്സി; ഞെട്ടലിൽ ആരാധകർ
തിരുവനന്തപുരം: വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി സംഗീതാസ്വാദകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത റാപ്പറും ഗായകനും ഗാനരചയ്താവുമാണ് ഡബ്സി എന്ന മുഹമ്മദ് ഫാസില്‍.തല്ലുമാല എന്ന ചിത്രത്തിലെ ”മണവാളന്…
Read More » -
ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ; റഷ്യൻ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളിയുടെ മരണത്തിൽ സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ
തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന് ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം അയച്ചത്.…
Read More » -
കാക്കനാട് ഫ്ളാറ്റിലെ സ്വിമ്മിങ്പൂളിൽ 17-കാരൻ മരിച്ചനിലയിൽ
കൊച്ചി: കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിങ് പൂളില്‍ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥി ജോഷ്വാ(17) ആണ് മരിച്ചത്. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്ളാറ്റ്…
Read More »