കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു
കോട്ടയം : തലപ്പലം അമ്പാറയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി 48 വയസ് പ്രായമുള്ള ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് മറഞ്ഞു; കാർ യാത്രികന് പിഴ ചുമത്തി എ.ഐ ക്യാമറ
കോട്ടയം: കാറില് യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന് താടി ചൊറിഞ്ഞപ്പോള് സീറ്റ്ബെല്റ്റ് മറഞ്ഞു. കാര് ഉടമയ്ക്ക് എ.ഐ. ക്യാമറ പിഴയും ചുമത്തി. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാന് മോട്ടോര്വാഹനവകുപ്പ് മൊബൈലില് അറിയിപ്പ്...
ലെസ്ബിയന് പങ്കാളി വീട്ടുതടങ്കലില്,പരാതിയുമായി സുമയ്യ ഷെറിന്
മലപ്പുറം: തന്റെ പങ്കാളിയെ കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാൻ അനുമതി നൽകിയ ലെസ്ബിയൻ ദമ്പതികളാണ് സുമയ്യ...
ഹോട്ട്സ്പോട്ടുകളിൽ രാത്രിയിൽ മിന്നൽ റെയ്ഡ്; ശിവം കോലി എംഡിഎംഎയുമായി അറസ്റ്റിൽ
തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂർ എക്സൈസ്...
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു: 52 ദിവസം മത്സ്യബന്ധനം പാടില്ല
കൊല്ലം:മൺസൂൺ സീസൺ ആരംഭിച്ചതോടെ സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31ന് അർദ്ധരാത്രി പിൻവലിക്കും....
നക്ഷത്രമായി അമ്മയ്ക്കരികില് കുഞ്ഞുമാലാഖ,ഹൃദയം തകര്ന്ന് വിട നല്കി നാട്ടുകാര്
ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്രക്ക് നാടിന്റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ്...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; 5 ജില്ലകളില് യെല്ലോ അലര്ട്ട്,ബിപോര്ജോയ് ചുഴലി എങ്ങോട്ട് പോയെന്നറിയാതെ വിദഗ്ധര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ...
കഞ്ചാവുമായി സിനിമ ക്യാമറാമാൻ എക്സൈസിന്റെ പിടിയിൽ
കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റുചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ...
ഒന്നെങ്കില് ഉമ്മ വെക്കും, അല്ലെങ്കില് ഗര്ഭിണിയാക്കും; നായികമാരോട് ചെയ്യുന്നതിനെപ്പറ്റി ബാലയ്യ
ഹൈദരാബാദ്:തെലുങ്ക് സിനിമയിലെ സൂപ്പര് താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ. ഹിറ്റുകള് ഒരുപാടുള്ള കരിയര്. സമീപകാലത്തിറങ്ങിയ സിനിമകളിലെ ഓവര് ദി ടോപ് ആക്ഷന് രംഗങ്ങളുടെ പേരില് ബാലയ്യയെ സോഷ്യല് മീഡിയ ട്രോളാറുണ്ട്....
‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്; കല്യാണം കഴിക്കാൻ വയ്യ; മനസുതുറന്ന് അഭയ ഹിരൺമയി
കൊച്ചി:മലയാളികള്ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സംഗീത വേദികളിലെ നിറസാന്നിധ്യമാണ്. സോഷ്യല് മീഡിയയിലും വളരെ സജീവമാണ് അഭയ. പാട്ടിലൂടെയല്ലാതെ ഫാഷന് സെന്സിന്റെ പേരിലും...