33.1 C
Kottayam
Tuesday, November 19, 2024

CATEGORY

International

ലോക സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഐസ്‌ലന്‍ഡ്, രണ്ടാമത് ഡെന്മാര്‍ക്ക്; ഇന്ത്യയുടെ സ്ഥാനം ഇതാണ്

ജനീവ:ലോക സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്ത് യൂറോപ്യന്‍ രാജ്യമായ ഐസ്ലന്‍ഡ്. ഡെന്മാര്‍ക്കാണ് രണ്ടാമത്. അയര്‍ലന്‍ഡ് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമുണ്ട്. ആസ്‌ട്രേലിയയിലെ സിഡ്‌നി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇകണോമിക്‌സ് ആന്‍ഡ് പീസ് ആണ് വിവിധ...

കൊടുങ്കാറ്റിനു ശേഷം പ്രളയം,ഡാം തകര്‍ന്നു, വിറങ്ങലിച്ച്‌ ലിബിയ; മരണം 2000 കടന്നു, പതിനായിരത്തോളം പേരെ കാണാനില്ല

ട്രിപ്പോളി: ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച്‌ കിഴക്കന്‍ ലിബിയ. മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെര്‍ന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്. "ഞാൻ ഡെര്‍നയില്‍...

റഷ്യൻ സന്ദർശനത്തിനായി  വ്ലാഡിവോസ്ടോകിൽ ട്രെയിനിലെത്തി കിം ജോങ് ഉൻ, ആശങ്കയിൽ ലോകം

മോസ്കോ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യൻ സന്ദർശനത്തിനായി റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി.  പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് കിം ജോങ് ഉൻ റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി റഷ്യയിലെത്തിയത്. റഷ്യൻ തുറമുഖ...

മൊറോക്കോയെ തകര്‍ത്തെറിഞ്ഞ്‌ ഭൂകമ്പം; ‌‌‌മരണം 2,000 കവിഞ്ഞു, പല ഗ്രാമങ്ങളും ഇല്ലാതായി

റബാത്ത്:വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപത്രികൾ ശവശരീരങ്ങൾകൊണ്ടു നിറഞ്ഞു. പല...

മൊറോക്കോയിൽ വൻ ഭൂചലനം; 296 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

റാബത്ത്: മൊറോക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരാക്കേഷ് നഗരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ്...

കനത്ത സുരക്ഷയിൽ ഡല്‍ഹി; ജി 20 ഉച്ചകോടിക്ക് ഇന്ന് ഇന്ത്യയിൽ തുടക്കമാകും

ന്യൂഡല്‍ഹി: പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് മുതൽ ന്യൂഡല്‍ഹിയിൽ.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്പ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം...

ഇന്ത്യന്‍ വിദ്യാർഥിനിക്ക് ആഫ്രിക്കന്‍ സ്ത്രീകളുടെ ക്രൂരമർദ്ദനം;തലമുടി വലിച്ച്, നിലത്തിട്ട് ചവിട്ടി, വീഡിയോ !

വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജോലിയും പഠനാവശ്യത്തിനായും നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. കുടിയേറുന്നവരില്‍ പലരും വിദേശരാജ്യങ്ങളില്‍ സ്ഥിര താമസമാക്കുന്നു. അതേ സമയം ലോകമെങ്ങും വംശീയ പ്രശ്നങ്ങള്‍...

യുഎസ് ക്യാപിറ്റോൾ ആക്രമണം; പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ

വാഷിംഗ്ടണ്‍2:020 യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ. ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ്...

ചുഴലിക്കാറ്റ് ചതിച്ചു,യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദിയുടെ മടക്കയാത്ര നീളും

ഫ്ലോറിഡ: യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദിയുടെ മടക്കയാത്ര നീളും. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി. ബഹിരാകാശ നിലയത്തിൽ...

ഹൃദയാഘാതം, ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു

റിയോ ഡി ജനീറ∙ ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു. 33 വയസ്സുള്ള ലാരിസയ്ക്കു കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അവസാനം വരെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.