24.7 C
Kottayam
Monday, November 18, 2024

CATEGORY

International

ഗാസയില്‍ വെടിനിര്‍ത്തലില്ല,അറബ് രാജ്യങ്ങളുടെ ആവശ്യം തള്ളി അമേരിക്ക

അമ്മാന്‍: ഗാസയില്‍ അടിയന്തര വെടിര്‍ത്തല്‍ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം തള്ളി അമേരിക്ക. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം...

ക്രൂരം, പൈശാചികം..ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം, ആംബുലൻസുകൾ തക‌ർന്നു,അമ്പത് പേർ‌ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ കരമാർവും വ്യോമമാർഗവും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. രാത്രി ഗാസ നഗരത്തിലെ അൽ -ഷിഫ ആശുപത്രിയുടെ കവാടത്തിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ റാഫ അതിർത്തി വഴി...

യു.എസ്. ഡ്രോണുകൾ ഗാസയ്ക്കുമുകളിൽ; ഗാസാസിറ്റിയിൽ അവശേഷിക്കുന്നവരോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ

വാഷിങ്ടൺ: ഗാസ മുനമ്പിനുമുകളിലൂടെ യു.എസ്. ഡ്രോണുകൾ നിരീക്ഷണപ്പറക്കൽ നടത്തുന്നതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്. എം.ക്യു.-9 ഇനത്തിൽപ്പെട്ട ആറ് ഡ്രോണുകളാണ് കണ്ടെത്തിയത്. എന്നാൽ, ഇസ്രയേൽ പ്രതിരോധസേനയെ യുദ്ധത്തിൽ പിന്തുണയ്ക്കുകയല്ല മറിച്ച്, ബന്ദികളെവിടെയെന്നു...

നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളില്‍ മരണ...

നടി ഹുമൈറയുടെ മരണത്തിൽ ദുരൂഹത: ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ കടന്നുകളഞ്ഞ് സുഹൃത്ത്; യുവാവ് അറസ്റ്റിൽ

ധാക്ക: ബംഗ്ലദേശി നടി ഹുമൈറ ഹിമുവിന്റെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെ കേസിൽ ഒരാൾ അറസ്റ്റിൽ. സിയാവുദ്ദീൻ എന്ന റൂമിയെയാണ് വെള്ളിയാഴ്ച ധാക്കയിൽവച്ച് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) പിടികൂടിയത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ്...

ഗാസ നഗരം പൂര്‍ണ്ണമായി വളഞ്ഞ് ഇസ്രയേൽ, ഹമാസ് കേന്ദ്രങ്ങൾ തകർത്തു,മരണസംഖ്യ 9000 പിന്നിട്ടു

ടെൽ അവീവ്: ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ...

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു; ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റെെൻ

മനാമ: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റെെൻ. ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി വിച്ഛേദിച്ചതായി ബഹ്റെെൻ പാർലമെന്റാണ് അറിയിച്ചത്. ഇസ്രയേലിലെ ബഹ്റെെൻ അംബാസഡറെ തിരിച്ചുവിളിക്കുകയും ബഹ്റെെനിലെ ഇസ്രയേൽ അംബാസഡർ രാജ്യത്തി നിന്ന്...

ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണം: ആഹ്വാനവുമായി ഇറാന്‍

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം...

അഭയാർഥി ക്യാമ്പിനുനേർക്ക് ആക്രമണം: ഇസ്രയേലിനെതിരേ ലോകത്താകമാനം പ്രതിഷേധം; ഗാസയിൽ ഇന്റർനെറ്റ് അടക്കം വിച്ഛേദിച്ചു

ഗാസ: വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരായ രോഷം കടുക്കുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്റെ ആവശ്യം നെതന്യാഹു തള്ളുകകൂടി ചെയ്തതോടെയാണ് ആഗോള രംഗത്ത് ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായത്....

സമാധാനത്തിന് ഒരുകാലം, യുദ്ധത്തിന് ഒരുകാലം.. ഇത് യുദ്ധത്തിനുള്ള കാലമാണ്”വെടിനിർത്തൽ ആവശ്യം തള്ളി നെതന്യാഹു, മരണം 8500 കടന്നു

ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തല്‍വേണമെന്ന യു.എന്‍. പൊതുസഭയിലെ 120 അംഗങ്ങളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിരാകരിച്ചു. അതിനുപിന്നാലെ തിങ്കളാഴ്ച രാത്രിമുഴുവന്‍ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍സേന ഹമാസുമായി ഏറ്റുമുട്ടി. തെക്കന്‍ ഗാസയിലും ഏറ്റുമുട്ടലുണ്ടായെന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.