സാന്‍ഫ്രാന്‍സിസ്‌കോ:ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവിൽ വിജയകരമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് എലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു...
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലുണ്ടായ വിഘടനവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് ചാവേറുകൾപ്പെട്ട സംഘമായിരുന്നു അക്രമത്തിന് പിന്നിൽ. തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം.
രണ്ട് സാധാരണക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി പാക് സെെന്യം അറിയിച്ചു....
ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത് കോവിഡ് തരംഗത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് വിദഗ്ധർ.
ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ്...
സിഡ്‌നി:ഓസ്ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ് പാര്‍ലമെന്റ് അംഗമായ ജോര്‍ജി പേര്‍സെല്ലിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട് ഓസ്‌ട്രേലിയന്‍ ന്യൂസ് ചാനലനായ നയണ്‍ ന്യൂസ് മെല്‍ബണ്‍. എംപിയായ ജോര്‍ജിയുടെ ചിത്രത്തില്‍ സ്തനം...
ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പത്ത് വര്‍ഷം ജയില്‍ശിക്ഷ. തിങ്കളാഴ്ചയാണ് പാക് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത്...
മാലെ:മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ (Mohamed Muizzu) ഇംപീച്ച്മെന്റ് പ്രമേയം (impeachment motion) അവതരിപ്പിക്കാനൊരുങ്ങി പ്രധാന പ്രതിപക്ഷ (Maldives opposition) പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) (Maldivian Democratic Party). ഇംപീച്ച്മെന്റ്...
ദുബായ്:രാജ്യാന്തര വിപണിയിൽ രണ്ടു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഉയർന്ന നിലവാരത്തിലാണ് ക്രൂഡോയിൽ നിരക്കുകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ വ്യാപാര ആഴ്ചയിൽ പ്രധാന ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ 6 ശതമാനത്തിലധികം വർധന കുറിച്ചു.
ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ ഡാറ്റ...
പട്ടായ: ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ, 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്‍ലൻഡിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന മുപ്പത്തിമൂന്നുകാരനാണ്...
അമ്മാൻ: ജോർദാനിലെ യു.എസ്. സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. സിറിയൻ അതിർത്തിയോടുചേർന്ന ടവർ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്ന് യു.എസ്. അറിയിച്ചു.
ഗാസയിൽ യുദ്ധം തുടങ്ങിയശേഷം...