24.2 C
Kottayam
Sunday, November 17, 2024

CATEGORY

International

ഇന്ത്യന്‍ കുടുംബത്തിലെ 4 പേര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ നാലു പേരെ അമേരിക്കയിലെ വെസ്റ്റ് ഡെസ് മൊയിന്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ എന്നിവരാണ്...

90 കൊലപാതകങ്ങള്‍, മുന്‍ നഴ്‌സിന് ഒടുവില്‍ ശിക്ഷ

ബെര്‍ലിന്‍:ജര്‍മ്മനിയില്‍ ക്രൂരതയുടെ ആള്‍രൂപമായി മാറിയ നഴ്‌സിന് ഒടുവില്‍ മരണംവരെ തടവുശിക്ഷ വിധിച്ചു.അഞ്ചുവര്‍ഷത്തിനുള്ളില്‍ 85 പേരെയാണ് 42 കാരനായ നില്‍സ് ഹോഗേല്‍ കൊന്നത്. 2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെ ഒന്നിലധികം...

നരഭോജി മീന് ഉദ്യോഗസ്ഥനെ എറിഞ്ഞ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി,ജയിംസ് ബോണ്ട് ചിത്രം മാത്യകയാക്കി കിംഗ് ജോംഗ് ഉന്നിന്റെ ശിക്ഷാവിധി

പ്യോങ്യാങ്:ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതില്‍ കണ്ണില്ലാത്ത ക്രൂരതകള്‍ നടപ്പിലാക്കുന്നതില്‍ കുപ്രസിദ്ധനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍.പരമാധികാരത്തെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും മരണശിക്ഷ നല്‍കുന്നതില്‍ കിംഗ് ജോംഗിന് മടിയില്ല.ഭരണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചാല്‍ അതിദയനീയവുമായിരിയ്ക്കും അന്ത്യം....

ഇസ്രായേലിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു, രണ്ട് മലയാളികൾ അറസ്റ്റിൽ

ടെല്‍ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ പ്രവാസിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.40 കാരനായ ജെറോം അർതർ ഫിലിപ്പാണ് മരിച്ചത്.ടെല്‍അവീവിലെ സതേണ്‍ നേവ്ഷണല്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് ജെറോമിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തായ പീറ്റര്‍...

ലോകം നേരിടുന്ന എറ്റവും വലിയ ഭീഷണി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണെന്ന് പ്രധാനമന്ത്രി

മാലി: ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരവാദം ഏതെങ്കിലും ഒരു...

രോഗി ചമഞ്ഞെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് വനിതാ ഡോക്ടര്‍ കടിച്ചു മുറിച്ചു

രോഗി ചമഞ്ഞെത്തിയ ശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വനിത ഡോക്ടര്‍. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തി തന്നെ ആക്രമിക്കാന്‍ വന്ന...

ദുബായ് ബസ് അപകടം മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ വൈകും

ദുബായ്: ബസ് അപകടത്തില്‍ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.തലശേരി സ്വദേശികളായ നബീല്‍ ഉമ്മര്‍,മകന്‍ ഉമ്മര്‍ ചോനോക്കടവത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഇവര്‍ അഛനും മകനുമാണ്.ഒമാനില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട ബസ് ആണ് അപടത്തില്‍ പെട്ടത്....

ദുബായ് ബസപകടം,6 മലയാളികള്‍ മരിച്ചു

ദുബായ്: നിയന്ത്രം വിട്ട ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. അപകടത്തില്‍ മലയാളികളടക്കം 10 ഇന്ത്യക്കാര്‍ മരിച്ചു. ഇതില്‍ 6 മലയാളികള്‍ ഉള്‍പ്പെടുന്നതായാണ് വിവരം.ഷെയ്ഖ് മുഹമ്മദ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.