23.9 C
Kottayam
Friday, July 17, 2026

CATEGORY

International

നേപ്പാൾ വിമാനദുരന്തം: തകർന്ന വിമാനത്തിന്‍റെ ചിത്രം പുറത്ത്,യാത്രക്കാർ എവിടെ?

കാഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം. സാനോസ്വരെ, തസാങ് - 2, മസ്താങ് എന്ന പ്രദേശത്താണ് താരാ എയർലൈൻസ് വിമാനം...

നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരണം;ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർസിന്‍റെ (Tara Air Flight)  യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു.  ആരും...

നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളിൽ നിന്ന് പറന്നുയർന്ന വിമാനം അപ്രത്യക്ഷമായി

കാഠ്മണ്ഡു: നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ...

ആപ്പിള്‍ സാമഗ്രികൾ നിർമ്മിയ്ക്കുന്ന ചൈനയിലെ ഫാക്ടറിയില്‍ തൊഴിലാളി കലാപം, പ്രതിഷേധം ലോക്ക് ഡൗണിനെതിരെ

ഷാങ്ഹായി:  ആപ്പിള്‍ കമ്പനിക്ക് സാധാനങ്ങള്‍ എത്തിക്കുന്ന ഷാങ്ഹായിലെ ഫാക്ടറിയില്‍ (Apple supplier in Shanghai) തൊഴിലാളികളുടെ വന്‍ പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്. പൂട്ടിയിട്ടിരിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ് മാസങ്ങളായി നീളുന്ന ലോക്ക്ഡൗണിനെതിരെ തമാസസ്ഥലത്ത് ആക്രമണം നടത്തിയത്...

ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌

ലണ്ടന്‍: 2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ്...

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി പങ്കുവെച്ചു,ട്വിറ്ററിന് അമേരിക്കയില്‍ 1164 കോടി പിഴ

സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിന് (Twitter) അമേരിക്കയില്‍ 1164 കോടി പിഴ. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (FTC) ഈ കേസില്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് പ്രകാരമാണ് ഈ തുക...

നായയാകണം, മനുഷ്യൻ വസ്ത്രത്തിന് വേണ്ടി ചെലവഴിച്ചത് 12 ലക്ഷം രൂപ!

എല്ലാവർക്കും സ്വപ്നങ്ങളുണ്ടാകും. അത് നേടാനായി എത്ര കഷ്ടപ്പെടാനും ആളുകൾ തയ്യാറാകുന്നു. ജപ്പാനി(Japan)ൽ നിന്നുള്ള ഒരു വ്യക്തിയ്ക്ക് എന്നാൽ വളരെ വിചിത്രമായ ഒരു ആഗ്രഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊന്നുമല്ല, ഒരു നായ(dog)യായിത്തീരുക. ടോക്കോ എന്നാണ്...

യു.എസിലെ സ്‌കൂളിൽ വെടിവെപ്പ്: 18 വിദ്യാർഥികളടക്കം 21 പേർ മരിച്ചു

ടെക്സാസ്: അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളില്‍ 18-കാരൻ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി. 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ടെക്സാസ് റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ...

അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനെ വധിക്കാൻ ശ്രമം: സദ്ദാം ഹുസൈന്റെ ജീവനക്കാരൻ പിടിയിൽ

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനെ വധിക്കാനുള്ള സദ്ദാം അനുയായിയുടെ നീക്കം തടഞ്ഞെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ഫോർബ്സ് വെബ്സൈറ്റ് ഇത് സംബന്ധിച്ച്...

കുരങ്ങ് പനി: 12 രാജ്യങ്ങളിലായി നൂറിലധികം കേസുകൾ

ജനീവ: ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് കുരങ്ങ് പനി. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും തുടരുന്നതിനിടെയാണ് കുരങ്ങ് പനി ആശങ്കയേറ്റുന്നത്. മേയ് 21 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 12 രാജ്യങ്ങളില്‍ നിന്ന് 92...

Latest news