28.3 C
Kottayam
Friday, May 3, 2024

CATEGORY

International

വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരിന്നു; വിവാദ വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരം

ലാഹോര്‍: വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ...

കുൽദൂഷൻ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

ഹേഗ്(നെതര്‍ലന്‍ഡ്‌സ്): പാക്കിസ്ഥാൻ തടവിൽ വധശിക്ഷ കാത്തു കഴിയുന്ന ഇന്ത്യൻ പൗരൻ കുൽദൂഷൻ ജൂദ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി(ഐ.സി.ജെ.) തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാരില്‍ 15 പേരും...

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്

വാഷിംഗ്ടന്‍: പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ച 28കാരിയായ അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിനി ബ്രിട്ട്‌നി സമോറയെയാണ് യുഎസ് കോടതി ശിക്ഷിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ലാസ്...

വാട്‌സ് ആപ്പില്‍ ചിത്രം ഡൗണ്‍ലോഡ് ആകുന്നില്ലെങ്കില്‍ ഇതാണ് കാരണം

കൊച്ചി:പ്രമുഖ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്,വാട്‌സ് ആപ്പ് എന്നിവയുടെ സേവനങ്ങള്‍ ലോകമെമ്പാടും തടസപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമാണ് ബുദ്ധിമുട്ട് നേരിടുന്നത്. ഫേസ് ബുക്ക് കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള...

ഭാര്യയുടെ അപമാനം താങ്ങാന്‍ വയ്യ,ഭര്‍ത്താവ് കോടതിയെ സമീപിച്ചു.

ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഭാര്യ തന്നെ അപമാനിയ്ക്കുന്നു എന്നാണ്...

ഡി.എന്‍.ഐ പരിശോധനയെ എതിര്‍ത്ത് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

മുംബൈ: മുംബൈ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയെ തുടര്‍ന്ന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങി. വാദത്തിനിടെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ ഡി.എന്‍.എ പരിശോധയനെ എതിര്‍ത്തു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ...

അഛന്‍ വളര്‍ത്തിയ മുതലകള്‍ രണ്ടുവയസുകാരിയുടെ ജീവനെടുത്തു,മുതലക്കുളത്തില്‍ തെരഞ്ഞിറങ്ങിയപ്പോള്‍ ലഭിച്ചത് കുട്ടിയുടെ തലമാത്രം

വീട്ടില്‍ വളര്‍ത്തിയ വളര്‍ത്തിയ മുതലകള്‍ രണ്ട് വയസ്സുകാരിയുടെ ജീവനെടുത്തു. മുതലയുടെ കൂട്ടില്‍ മകളെ തിരഞ്ഞിറങ്ങിയ അഛന് കിട്ടിയത് മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രം. കംപോഡിയയിലെ സീയെം റീപ്പിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമുണ്ടായത്. ഇന്ന്...

ജർമ്മൻ യുവതി ലിസയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: കേരളം സന്ദർശിയ്ക്കാനെത്തിയ ശേഷം കാണാതായ ജർമ്മൻ യുവതി  ലിസയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അമൃതാനന്ദമയി മഠം അടക്കമുള്ള...

കസാഖ്സ്ഥാനില്‍ സംഘര്‍ഷം: 70 മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുരുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: തദ്ദേശീയരുമായുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവിധി എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെങ്കിസ് മേഖലയിലാണ് സംഘര്‍ഷം. ലൈബനീസ് തൊഴിലാളികളിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തേച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ്...

കടല്‍ത്തീരങ്ങളില്‍ മാസംതീനി ബാക്ടീരിയകള്‍,മത്സ്യങ്ങള്‍ക്ക് പുറമെ ഞണ്ടിലും കക്കയിലും സാന്നിദ്ധ്യം,അത്യന്തം അപകടകാരിയെന്ന് ശാസ്ത്രലോകം

ന്യൂജഴ്‌സി: മനുഷ്യമാസം ഭക്ഷിയ്ക്കുന്ന വന്യമൃഗങ്ങളേക്കുറിച്ച് കേട്ടിട്ടുണ്ട്.എന്നാല്‍ മനുഷ്യമാസം ഭക്ഷിയ്ക്കുന്ന ബാക്ടീരിയയേക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.അമേരിക്കയിലെ കടല്‍ത്തീരങ്ങളില്‍ കണ്ടുവരുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് മാംസതീനികളായി കണ്ടെത്തിയിരിയ്ക്കുന്നത്. അമേരിക്കയില്‍ അംഗവൈകല്യം ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനു...

Latest news