30.6 C
Kottayam
Tuesday, July 7, 2026

CATEGORY

International

യുക്രൈനും സെൻസ്കിക്കുമെതിരെ ട്രംപ്, സെൻസ്കി തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതി’ അൽപ്പമെങ്കിലും നയതന്ത്രജ്ഞതയുണ്ടായിരുന്നെങ്കിൽ പണ്ടേ യുദ്ധം അവസാനിച്ചേനെ’ അമേരിക്ക റഷ്യയുമായി അടുക്കുന്നു

ന്യൂയോർക്ക്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി പ്രതിഷേധം അറിയിച്ചിരുന്നു. അതിനു...

വിവാഹാഘോഷം സംഘടിപ്പിക്കാനെത്തിയ ‘വെഡ്ഡിങ് പ്ലാനര്‍’ യുവാവുമായി വരൻ പ്രണയത്തില്‍; വിവാഹത്തിൽനിന്ന് പിന്മാറി യുവതി

ടൊറണ്ടോ:വിവാഹത്തിന് മുന്‍പായി അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ഏറെയുണ്ട്. വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് രണ്ടുപേര്‍ തമ്മില്‍ വിവാഹിതരാകുന്നതെങ്കില്‍ ആ മുന്നൊരുക്കങ്ങളും വളരേയേറെ പ്രത്യേകതകള്‍ നിറഞ്ഞതാകും. വിവാഹാഘോഷവും ചടങ്ങുകളുമെല്ലാം എങ്ങനെ വേണമെന്ന് വിവാഹത്തിന് മുന്‍പേ ഇരുവരും പരസ്പരം ചര്‍ച്ചചെയ്തു...

മൂന്നു പതിറ്റാണ്ട് നീണ്ട വിവാഹ ബന്ധം ഉപേക്ഷിച്ചു, പിന്നാലെ ഡേറ്റിംഗ് ആപ്പിൽ പ്രണയം തേടി; ഓസ്ട്രേലിയൻ യുവതിക്ക് നഷ്ടപ്പെട്ടത് സമ്പാദ്യവും കിടപ്പാടവും

പെര്‍ത്ത്‌: ഡേറ്റിംഗ് ആപ്പ് വഴി നടത്തിയ തട്ടിപ്പിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള 57 -കാരിക്ക് 4.3 കോടി രൂപ നഷ്ടമായി.  താമസിക്കാൻ സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇവർ ഇപ്പോഴെന്ന് റിപ്പോര്‍ട്ടുകൾ...

‘കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും; അതിന് വേണ്ടിയാണ് അളളാഹു എന്നെ ജീവനോടെ വച്ചിരിക്കുന്നത്; ഞാന്‍ തിരിച്ചെത്തി പ്രതികാരം ചെയ്യും’മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. താന്‍ തീര്‍ച്ഛയായും അധികാരത്തില്‍ തിരിച്ചുവരുമെന്നും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു....

പ്രസിഡന്റ് ദിനത്തില്‍ ട്രംപിനും മസ്‌കിനുമെതിരെ വമ്പൻ പ്രതിഷേധം, പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിൽ ഇറങ്ങിയത് ആയിരങ്ങൾ

വാഷിംഗ്ടണ്‍ ഡി.സി.:തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡി.സി.യില്‍ യുഎസ് ക്യാപിറ്റലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും എലോണ്‍ മസ്‌കിനുമെതിരെ നടന്ന പ്രസിഡന്റ് ദിന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രകടനം നടത്തി. പ്രസിഡന്റ് ദിനത്തില്‍, ഫെഡറല്‍ ഗവണ്‍മെന്റില്‍ കാര്യമായ മാറ്റങ്ങള്‍...

അമേരിക്ക പുറത്താക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരടക്കമുള്ളവര കോസ്റ്ററിക്കയിലേക്ക് കാെണ്ടു പോകും, വാണിജ്യ വിമാനത്തിൽ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം അതത് രാജ്യങ്ങളിലേക്ക് അയയ്ക്കും

വാഷിങ്ടണ്‍: അമേരിക്ക നാടുകടത്തുന്ന ഇന്ത്യക്കാരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ തയാറാണെന്ന് മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്ററീക്ക. സ്വന്തം രാജ്യത്തേക്ക് പോകുന്നത് വരെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടയേറ്റക്കാരെ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിക്കാന്‍ തയാറാണെന്നാണ് കോസ്റ്ററീക്ക അറിയിച്ചിരിക്കുന്നത്. ഇവിടെ...

‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി മസ്ക്

കാലിഫോര്‍ണിയ: ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ഇലോണ്‍ മസ്കിന്‍റെ എക്സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നീ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്കിന്‍റെ ഏറ്റവും...

നിയന്ത്രണം വിട്ട് റണ്‍വേയില്‍ തലകീഴായി മറിഞ്ഞ് വിമാനം, സംഭവം കാനഡയിൽ

ടൊറോന്റോ: കാനഡയില്‍ 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടു. ടൊറോന്റോ വിമാനത്താവളത്തില്‍ ലാന്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 18പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിയാപ്പൊളിസില്‍...

കുഞ്ഞിന്റെ പിതാവ് ഇലോണ്‍ മസ്‌ക്;പിതൃത്വം പരസ്യമായി അംഗീകരിയ്ക്കണമെന്ന ആവശ്യവുമായി ആഷ്‌ലി

വാഷിംഗ്ടണ്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുത്തുകാരിയും ഇന്‍ഫ്‌ളൂവന്‍സറുമായ ആഷ്‌ലി സെയിന്റ് ക്ലെയര്‍ ലോകത്തെ ഞെട്ടിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. അഞ്ചുമാസം മുന്‍പ് താന്‍ ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ടെസ്ല മേധാവിയായ ഇലോണ്‍ മസ്‌ക് ആണെന്നായിരുന്നു...

ഗാസയിൽ ‘നരകവാതിൽ തുറക്കും’; ഹമാസിന് അവസാന മുന്നറിയിപ്പുമായി നെതന്യാഹു

ജെറുസലേം: തങ്ങളുടെ മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഹമാസിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയില്‍ നരകത്തിന്റെ വാതില്‍...

Latest news