ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.ആലപ്പുഴയിലെ അമ്പലപ്പുഴ,നീര്‍ക്കുന്നം തുടങ്ങിയ ഇടങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ പുറത്തേക്ക് എത്തി. കടലാക്രമണമുണ്ടായ ഇടങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തത് ദുരിതം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് കക്കാഴം മേല്‍പ്പാലത്തിന്...
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട് ചേര്‍ന്നയിടങ്ങളില്‍ 12 സെന്റിമീറ്റര്‍ വരെ...
തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.ലക്ഷക്കണക്കിന് രൂപയാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.വിദ്യാഭ്യാസ ഓഫീസുകളിലും വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
ആലപ്പുഴ ജില്ലയിലെ...
കൊച്ചി: നിപ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന് യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും...
ന്യൂഡല്‍ഹി: കനത്ത ചൂടിനേത്തുടര്‍ന്ന് കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്ത് നാലു യാത്രക്കാര്‍ മരിച്ചു.ഒരാളുടെ നില അതീവഗുരുതരമാണ്.പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്.
ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍...
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷ പ്രചാരണത്തിനെത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെല്ലുവിളിയുമായി യുവതി രംഗത്ത്.അടുത്ത ദിവസം താന്‍ മെഡിക്കല്‍ കോളേജില്‍ പോകും. തടയുന്നവര്‍ തടയട്ടെയെന്ന് ജോസഫ് സൂസണ്‍ ഷൈമോള്‍...
സാംഗ്രൂര്‍(പഞ്ചാബ്): നാലര ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന്‍ മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ...