23.5 C
Kottayam
Thursday, September 19, 2024

CATEGORY

Home-banner

ഇഡ്ഡലി, ദോശ,പുട്ട്, ഇടിയപ്പം… പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രാതലിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ വിഭവങ്ങള്‍ ഇവയാണ്

കൊച്ചി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരുക്കിയത് കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്‌ടോസ്റ്റ്, ബ്രെഡ് ബട്ടര്‍-ജാം തുടങ്ങി വിഭവങ്ങളുടെ...

രോഗി ചമഞ്ഞെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് വനിതാ ഡോക്ടര്‍ കടിച്ചു മുറിച്ചു

രോഗി ചമഞ്ഞെത്തിയ ശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വനിത ഡോക്ടര്‍. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തി തന്നെ ആക്രമിക്കാന്‍ വന്ന...

നിപ സാമ്പിള്‍ പരിശോധന ഫലം 40 മിനിറ്റില്‍ അറിയാം; ‘പോയിന്റ് ഓഫ് കെയര്‍’ സംവിധാനവുമായി എറണാകുളം മെഡിക്കല്‍ കോളേജ്

കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം അറിയാനുള്ള കാലതാമസം അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിരിന്നു. എന്നാല്‍ 40 മിനിറ്റില്‍ പരിശോധന ഫലം...

ബാലഭാസ്‌കറിന്റെ മരണം: ജ്യൂസ് കടയുടമ മൊഴിമാറ്റിയത് ഭീഷണിയെ തുടര്‍ന്നോ? അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അവസാന യാത്രയിലെ നിര്‍ണായക തെളിവാണ് കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍. ഈ സി.സി.ടി.വിയെ കുറിച്ച് പലതരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ...

ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു, എങ്ങും രക്തം ഒഴുകുന്നു; ദുബായ് ബസപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി പറയുന്നു

ദുബായ്: റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. റോഡിലെ ഹൈറ്റ് ബാരിയറിലേക്ക് ബസ് ഇടിച്ചു കയറുകയായിരിന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ...

ദുബായ് ബസപകടം: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നെത്തും

ദുബായ്:  ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയും ദുബായിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ജമാലുദ്ദീന്‍റെ മൃതദേഹം രാവിലെ...

മഴയെത്താൻ മണിക്കൂറുകൾ ബാക്കി, സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അടുത്ത ഏതാനും മണിയ്ക്കൂറുകൾക്കുള്ളിൽ എത്തിയേക്കും. വൻ നാശം വിതച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിങ്ങനെ ജൂൺ 10 ന് തൃശൂർ ജില്ലയിലും, ജൂൺ...

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: നിപ്പ ബാധയേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മുന്‍പത്തേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമ്മയുമായി യുവാവ്...

താന്‍ കേരളത്തിന്റെയാകെ പ്രതിനിധി; വയനാട്ടിലെ ജനങ്ങളോട് നേരിട്ടെത്തി നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെത്തി, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലെ ജനങ്ങളോട് നന്ദി പറയാന്‍. വയനാട്ടിലെ നല്ലവരായ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയാണെന്നും...

കേരളത്തിന് പുതിയ രണ്ട് മെമു ട്രെയിനുകള്‍ കൂടി

കൊച്ചി: കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന മെമു ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന 12 കോച്ചുകളുള്ള ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം,...

Latest news