24.6 C
Kottayam
Tuesday, September 24, 2024

CATEGORY

Home-banner

ലോക്കോ പൈലറ്റ് ഉറക്കത്തിൽ, പാസഞ്ചർ വൈകി ഉപരോധത്തിനൊടുവിൽ 7.30 പോകുമെന്നറിയിച്ച ട്രെയിൻ 6.36 നെടുത്തു, ദീർഘദൂര ട്രെയിനുകൾ വൈകിയോട്ടം തുടരുന്നു

കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതോടെ താറുമാറായ അവസ്ഥയിലാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം. വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.ഇതിനിടെ തൃശൂരിൽ ട്രാക്കിലേക്ക് മരം വീണതോടെ ദുരിതം ഇരട്ടിയായി. ഇതിനിടയിലാണ് ലോക്കോ...

നിപ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി,പരസഹായമില്ലാതെ നടന്ന് തുടങ്ങി, നിരീക്ഷണത്തിലുള്ള ആർക്കും നിപയില്ല

    കൊച്ചി:നിപ ബാധിതനായി എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. രോഗി പരസഹായമില്ലാതെ നടന്നു തുടങ്ങി. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു....

കത്വ കൂട്ട ബലാത്സംഗം: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവ്

പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൂട്ട ബലാത്സംഗം ചെയ്ത്കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു....

തൃശൂരിൽ ട്രാക്കിൽ മരം വീണു, ട്രെയിനുകൾ വൈകും

തൃശൂർ: ഇൻറർ സിറ്റി എക്സ്പ്രസിന് മുന്നിൽ മരം വീണതിനേത്തുടർന്ന് തൃശൂർ എറണാകുളം ഭാഗത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ത്യശൂർ സ്റ്റേഷനിൽ നിന്നും ഒരു കിലോമിറ്റർ അകലെയായി വൈദ്യുതി ലൈനിലേക്ക് മരം വീഴുകയായിരുന്നു.മരം വെട്ടിമാറ്റിയെങ്കിലും...

മരട് ഫ്ലാറ്റുകൾ തൽക്കാലം പൊളിക്കണ്ട, വിധിയ്ക്ക് സുപ്രിം കോടതി അവധിക്കാല ബഞ്ചിന്റെ സ്റ്റേ

ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തു.ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി നടപ്പിലാക്കുന്നത് ആറാഴ്ചത്തേക്കാണ് അവധിക്കാല ബഞ്ച്...

കത്വ കൂട്ട ബലാത്സംഗ കേസ് ആറു പ്രതികൾ കുറ്റക്കാർ

പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ രീതിയിൽ കൊലപ്പെടുത്തിയ ഗ്രാമപ്രമുഖൻ സാഞ്ജി...

തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴ പെയ്തു. അതേസമയം നാളെ മുതല്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യും. നാളെയും...

തിരുവനന്തപുരത്ത് പൊട്ടിക്കിടന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു വഴിയാത്രികർ മരിച്ചു

തിരുവനന്തപുരം:പേട്ട പുളി ലെയിനിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് വഴിയാത്രക്കാർ ഷോക്കേറ്റ് മരിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണൻ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.  ഇന്ന് പുലർച്ചെയാണ് സംഭവം ക്ഷേത്ര ജീവനക്കാരനായിരുന്ന രാധാകൃഷ്ണൻ. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം.ഇതേ സ്ഥലത്തു...

റോഷിയെ തള്ളി പിജെ ജോസഫ്, വർക്കിംഗ് ചെയർമാന്റെ പരമാധികാരം ആദ്യം അംഗീകരിയ്ക്കൂ. ബാക്കി കാര്യങ്ങൾ പിന്നീട്, ആഞ്ഞടിച്ച് ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് പരമാധികാരം എന്ന് ജോസ് കെ. മാണി...

പാലക്കാട് ആംബുലന്‍സ് അപകടം,ഒരു കുടുംബത്തിന് നഷ്ടമായത് നാലുപേരെ

പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വാടാനാംകുറിശി വെളുത്തേരി കുടുംബത്തിന് നഷ്ടമായത് 4 അംഗങ്ങളെയാണ്.സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്‍ ബഷീറിന്റെ മകന്‍ ഫവാസ്, സഹോദരിയുടെ...

Latest news