28.9 C
Kottayam
Wednesday, September 25, 2024

CATEGORY

Home-banner

തര്‍ക്കം അവസാനിക്കുന്നില്ല; ജോസഫിന്റെ ഫോര്‍മുല തള്ളി ജോസ് കെ. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ പി.ജെ ജോസഫ് അവസാനം നിര്‍ദ്ദേശിച്ച ഫോര്‍മുലയും ജോസ് കെ. മാണി വിഭാഗം തള്ളി. സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ജോസ് കെ. മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി നല്‍കുന്നതായിരുന്നു...

‘ഷംസീറിനോടും ജയാരാജനോടും മാപ്പ് പറഞ്ഞില്ലെങ്കില്‍ കയ്യും കാലും ഉണ്ടാകില്ല, തട്ടിക്കളയും’ സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐയ്ക്ക് വധഭീഷണി

തലശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി ടൗണ്‍ സി.ഐ വിശ്വംഭരന്‍ നായര്‍ക്ക് വധഭീഷണി. കത്തിലൂടെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സിഐയുടെ മേല്‍വിലാസത്തില്‍ വധഭീഷണി എത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 'ഷംസീറിനോടും...

അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാതായി

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് മൂന്നു വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. ഒരാള്‍ സീതത്തോടും മറ്റൊരാള്‍ മലപ്പുറം സ്വദേശിയും മൂന്നമത്തെയാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റല്‍...

സി.എഫ് തോമസ് ചെയര്‍മാന്‍; ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കാമെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: സി.എഫ് തോമസ് കേരളാ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ്...

ശ്രീനാരാണ ഗുരുവിന്റെ കഴുത്തില്‍ കയറിട്ടപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം; ബിഷപ്പിനെ തൊട്ടപ്പോള്‍ മതനിന്ദ; വിമര്‍ശനവുമായി വെള്ളാപ്പള്ളി

കൊല്ലം: ശ്രീനാരായണ ഗുരുദേവിന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം, എന്നാല്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി...

‘ഒരു ദുരഭിമാനക്കൊല’ കെവിന്‍ വധക്കേസ് വെള്ളിത്തിരയിലേക്ക്

കോഴിക്കോട്: കേരളക്കരയെ ഞെട്ടിച്ച കെവിന്‍ വധക്കേസ് വെള്ളിത്തിരയിലേക്ക്. 'ഒരു ദുരഭിമാനക്കൊല' എന്നു പേരിട്ടിരിക്കുന്ന സിനിമ കെവിന്‍ വധക്കേസും അനുബന്ധ സംഭവങ്ങളുമാണ് വിശദീകരിക്കുന്നത്. മജോ മാത്യുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ ഇന്നലെ...

ഡി.സി.സി ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ത്തല്ലി

തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ...

സി.ഐ നവാസിന്റെ തിരോധാനം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ്...

സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി

മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഉണര്‍ന്നപ്പോള്‍...

അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ജനപിന്തുണ നഷ്ടപ്പെട്ടു; നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കണമെന്ന് സി.പി.എം വിലയിരുത്തല്‍

ന്യൂഡല്‍ഹി: അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ജനപിന്തുണ നഷ്ടമായത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തല്‍. തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന്...

Latest news