25 C
Kottayam
Saturday, November 16, 2024

CATEGORY

Home-banner

മഴ തുടരും, കനത്ത നാശം, അണക്കെട്ടുകൾ തുറന്നു

കൊച്ചി: സംസ്ഥാനത്ത് ആഞ്ഞടിയ്ക്കുന്ന കാലവർഷം 23 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വർഷകാലത്ത് പ്രതീക്ഷിതമഴയുടെ അമ്പതു ശതമാനത്തിനടുത്ത് ഇതുവരെ ലഭിച്ചതായാണ് കണക്കുകൂട്ടൽ. നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നായി കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മലപ്പുറം...

കനത്ത മഴ :ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‍മെന്‍റ് പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‍മെന്‍റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22 നും 23നും നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30 ലേക്കും 23...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി, കണ്ണൂരില്‍ പതിനഞ്ചോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, കോഴിക്കോട് നഗരം വെള്ളത്തില്‍

കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ മഴ കനക്കുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 60 ക്യുമെക്സ് വെള്ളമാണ് തുറന്നു വിടുന്നത്. മുതിരപ്പുഴയാറിന്റെയും...

കനത്ത മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ മണ്ണിടിച്ചില്‍; ഒന്നര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. അതേ സമയം സംസ്ഥാനത്ത്...

കര്‍ണാടക: ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍; അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് 'വിശ്വാസം' തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വി; കേരളത്തിലേത് ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമാകും

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി)...

അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു; കത്തി ഒളിപ്പിച്ചിരുന്നത് ചവറുകൂനയ്ക്കുള്ളില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ ഒന്നും രണ്ടും പ്ര്തികളായ ശിവരഞ്ജിത്തിനേയും നസീമിനേയും യൂണിവേഴ്സിറ്റി കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ്...

ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളിന്റെ വീടിനു മുന്നിൽ കൊടിമരം സ്ഥാപിച്ച് ആർ.എസ്.എസ്, മരണഭയമെന്ന് പ്രിൻസിപ്പാൾ

  തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജിൽ നടക്കുന്ന സംഘർഷത്തിന് തുടർച്ചയായി പ്രിൻസിപ്പൽ ഫൽഗുണന്റെ വീടിനു മുന്നിൽ കൊടിമരം സ്ഥാപിച്ച് എ.ബി.വി.പി പ്രതിഷേധം   എ.ബിവിപിയുടെ കൊടിമരം പ്രന്‍സിപ്പാള്‍ ഫന്‍ഗുനന്‍ പിഴുതുമാറ്റിയതിനു പ്രതികാരമായാണ് അദ്ദേഹത്തിന്റെ വീടു മുന്നില്‍ സംഘപരിവാര്‍...

കെവിന്റേത് ദുരഭിമാനക്കൊലയല്ല: പ്രതി ഭാഗം

കോട്ടയം: കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കുന്നതിനു തെളിവില്ലെന്നു പ്രതിഭാഗം.  ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വാദത്തിലാണ് പ്രതിഭാഗം ഉന്നയിച്ചത്. താഴ്ന്ന ജാതിക്കാരനായ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിനു ചാക്കോയുടെ കുടുംബത്തിനു ദുരഭിമാനമുണ്ടായെന്ന പ്രോസിക്യൂഷന്‍...

ആർ.എസ്.എസുകാർ ഇന്ത്യക്കാരല്ലേ? മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്

കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്‌എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ്. ആര്‍.എസ്.എസുകാരും ഇന്ത്യക്കാരല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.കൊച്ചിയില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.