24.2 C
Kottayam
Sunday, November 17, 2024

CATEGORY

Home-banner

കേരളത്തില്‍ കഴിഞ്ഞ പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ രൂപപ്പെട്ടതായി വിലയിരുത്തല്‍; പ്രളയ ഭീതിയില്‍ സംസ്ഥാനം

തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ വര്‍ഷം പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളതായി വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം മഴ തകര്‍ത്ത് പെയ്തതോടെയാണ് കേരളം പ്രളയത്തിന്റെ പിടിയിലമര്‍ന്നത്....

എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കഞ്ഞിക്കുഴി: ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കൊച്ചി മെട്രോ: മഹാരാജാസ് മുതൽ കടവന്ത്ര വരെ ട്രയൽ റൺ നടത്തി

കൊച്ചി: മെട്രോയുടെ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍. 90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് ഈ പുതിയ പാതയിലാണ്....

കനത്ത മഴ, കണ്ണൂരിലും കാസര്‍കോട്ടും റെഡ് അലര്‍ട്ട് തുടരുന്നു,താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി,നൂറുകണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കാസര്‍കോട്: ജില്ലയിൽ  കാലവര്‍ഷം മാറ്റമില്ലാതെ തുടരുന്നു.കനത്ത മഴയെ തുടര്‍ന്ന്  താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയില്‍ ഇന്നും റെഡ്...

കാർ വാങ്ങാൻ പണപ്പിരിവ്: രമ്യയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാതര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയംരമ്യ ഹരിദാസിന് വാഹനം വാങ്ങാന്‍...

കടൽക്ഷോഭം:ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജൂലൈ 20 മുതൽ ഏഴുദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശക്തമായ...

മഴ ശക്തി പ്രാപിക്കുന്നു; ആലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു

ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. ഇതോടെ ആറാട്ടുപുഴയിലും, കാട്ടൂരിലും ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖല എന്നിവ വെള്ളപൊക്ക...

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മൂന്ന് തവണ തലസ്ഥാനത്തിന്റെ ഭരണ സാരഥ്യത്തിലിരുന്ന അവര്‍ 15 വര്‍ഷക്കാലമാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പദം...

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വ്യാപക കൃഷിനാശം

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയെ ഭീതിയിലാഴ്ത്തി ഉരുള്‍പൊട്ടല്‍. ശനിയാഴ്ച രാവിലെ ഇടുക്കി കൊന്നത്തടിയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ആളാപായമില്ലെങ്കിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരിപ്പിനൊടുവില്‍ കലിതുള്ളിയെത്തിയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.