25.5 C
Kottayam
Saturday, May 18, 2024

CATEGORY

Home-banner

അറബിക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റിന് സാധ്യത. ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ...

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

പാലക്കാട്: തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേക്ക്...

വീണു കിടക്കുന്നതിനിടയില്‍ ഒന്നിലേറെ തവണ വെട്ടി, ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കേറ്റി; സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

വടകര: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീണു കിടക്കുന്ന നസീറിനെ വെട്ടുന്നതും ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ മാസം 18 നാണ്...

കോളേജ് അധ്യാപനെ കാണാനില്ല; അഭ്യര്‍ത്ഥനയുമായി സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്

കോട്ടയ്ക്കല്‍: കോളേജ് അധ്യാപകനായ സഹോദരനെ കാണാനില്ല, സഹായാഭ്യര്‍ത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളെജിലെ ജേര്‍ണലിസം അധ്യാപകന്‍ പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. ലുക്മാനെ കണ്ടെത്താന്‍ സഹായിക്കണമെന്ന്...

മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മാവേലിക്കര: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തില്‍ രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകന്‍ ആര്‍.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയില്‍ വേണുഗോപാലന്‍ നായരുടെയും ചന്ദ്രികയുടെയും മകന്‍...

കസ്റ്റഡിയിലെടുത്ത പ്രതികളെ വനിതാ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് വിവസ്ത്രരാക്കി ലോക്കപ്പിലിട്ടു; നാണം മറച്ചത് പത്രക്കടലാസ് ഉപയോഗിച്ച്, സംഭവം വിവാദത്തില്‍

പാലക്കാട്: മരം മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡയിലെടുത്ത പ്രതികളെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ വസ്ത്രം അഴിച്ചുമാറ്റി ലോക്കപ്പിലിട്ടു. അട്ടപ്പാടി ചെമ്മണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് നിയമങ്ങള്‍ അട്ടിമറിച്ചുള്ള ഈ നടപടി. മരം മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുഹമ്മദാലി, അശോകന്‍...

ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങള്‍...

ബാലഭാസ്‌കറിന്റെ അപകട മരണം: നിര്‍ണായ വെളിപ്പെടുത്തലുകളുമായി ദൃക്‌സാക്ഷി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നാണ് തിരുവനന്തപുരം സ്വദേശി നന്ദുവിന്റെ വെളിപ്പെടുത്തല്‍. താന്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കാറിന് സമീപം നാലുപേരും...

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവും പിതൃസഹോദരനും അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ പിതാവും പിതൃസഹോദരനും ബന്ധുവും സുഹൃത്തും അറസ്റ്റില്‍. മക്കളെ ഒരു വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയായിരുന്നുവന്നാണ് കേസ്. 60 വയസ്സുള്ള അച്ഛന്റെ ഒത്താശയോടെയാണ് 47ഉം 44ഉം...

പെന്‍ഷന്‍ തുക നല്‍കിയില്ല; ആലപ്പുഴയില്‍ കൊച്ചുമകന്‍ അമ്മുമ്മയെ തലക്കടിച്ചു കൊന്നു

ആലപ്പുഴ: പെന്‍ഷന്‍ തുകയെ ചൊല്ലയുള്ള തര്‍ക്കത്തിനൊടുവില്‍ ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന്‍ തലയ്ക്കടിച്ചുകൊന്നു. ചേര്‍ത്തല പട്ടണക്കാട് പുതിയകാവ് കോളനിയിലെ 73 വയസുള്ള ശാന്തയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊച്ചുമകന്‍ അനന്തു പോലീസ് സ്റ്റേഷനില്‍ കീഴങ്ങി. ശാന്തമ്മ...

Latest news