27.8 C
Kottayam
Tuesday, September 24, 2024

CATEGORY

Home-banner

കൊല്ലത്ത് ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി രാജേഷിന് 26 വര്‍ഷം തടവ്,മൂന്നു ലക്ഷം രൂപ പിഴ

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ. പ്രതി രാജേഷ് 26 വര്‍ഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ...

കുത്തേറ്റ അഖിലിനെയുമുള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയ്ക്ക് അഡ്‌ഹോക്ക് കമ്മിറ്റി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രീപീകരിച്ചു. കോളേജില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും...

ഹാഫിസ് സെയ്ദ് അറസ്റ്റില്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനും ജമാ-അത്-ഉദ്-ദവ തലവനുമായ ഹാഫീസ് സയീദ് അറസ്റ്റില്‍. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ നിന്ന് പഞ്ചാബ് പോലീസിന്റെ തീവ്രവാദ വകുപ്പ്...

മൂന്നാറില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ കയ്യേറ്റം,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മൂന്നാറില്‍ കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു.ഇത് പൊതുജങ്ങളോടുള്ള വഞ്ചനയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക വഴി കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന...

വയസന്‍ ആപ്പ് കത്തിപ്പടരുന്നു,ഫേസ് ആപ്പില്‍ പൊളിച്ച് താരങ്ങള്‍

കൊച്ചി: ഏവരുടെയും മുന്നിലുള്ള ഏറ്റവും വലിയ ചോദ്യമാണ് പ്രായമായാല്‍ തങ്ങളുടെ രൂപഭാവങ്ങള്‍ എങ്ങിനെ ഇരിയ്ക്കും ഫോട്ടോ ഷോപ്പിലൊക്കെയടക്കം മാര്‍ഗങ്ങളുണ്ടെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുന്നത് ഫേസ് ആപ്പാണ്.സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമടക്കം...

യൂണിവേഴ്സിറ്റി കോളേജ്: ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ മൂന്നാം വർഷ...

പ്രിയങ്ക കോൺഗ്രസ് അധ്യക്ഷ ?അണിയറയിൽ ചർച്ചകൾ സജീവം

ന്യൂദല്‍ഹി: രാഹുൽ ഗാന്ധി രാജി വെച്ച ഒഴിവിൽ സഹോദരി പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുമെന്ന് റിപ്പോർട്ടുകൾ.രാഹുലിന്റെ അഭാവത്തില്‍ ജനറൽ സെക്രട്ടറിയായ പ്രിയങ്ക   പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി...

അഞ്ചിടത്ത് ബി.ജെ.പി, ഒന്നിൽ ബി.ഡി.ജെ.എസ്: നിയമസഭാ ഉപതെരഞ്ഞെടുപ്പ്, എൻ.ഡി.എയിൽ ധാരണ

തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ ബിജെപിയും ഒരു സീറ്റിൽ ബിജെപി ബി.ഡി.ജെ എസും മത്സരിക്കാൻ ധാരണ. വട്ടിയൂർക്കാവ്, കോന്നി പാലാ ,എറണാകുളം ,മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്.അരൂരിൽ ബി.ഡി.ജെ.എസ്എജെ.എസ് മത്സരിക്കും സീറ്റുകളുടെ...

ഇന്ത്യയിലെ ഒന്നരക്കോടി മൊബൈലുകൾ സുരക്ഷാ ഭീഷണിയിൽ, സൈബർ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

ഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഇന്ത്യയിലെ ഫോണുകൾ സൈബർ ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകൾ.   ചെക്ക് പൊയന്‍റ് സോഫ്റ്റ്വെയര്‍ റിസര്‍ച്ചാണ് അപകടകരമായ വൈറസ് ആക്രമണം  സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.. ലോകത്താകമാനം 25 ദശലക്ഷം...

മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 40 പേര്‍ അവശിഷ്ടങ്ങക്കടിയില്‍ കുടുങ്ങി കിടക്കുന്നു

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങി കിടക്കുന്നതയാണ് വിവരം. മുംബൈയില്‍ ഡോംഗ്രിയിലെ നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി...

Latest news