28.3 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി; പരാതിപ്പെട്ടിട്ടും സംരക്ഷിച്ചത് ഷാഫി” ​ഗുരുതര വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് എം എ ഷഹനാസ്. ഇക്കാര്യം അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു. കർഷക സമരത്ത്...

ലൈംഗിക വേട്ടക്കാരന്‍; എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു; അപ്പോഴും രാഹുല്‍ പീഡനം തുടരുകയായിരുന്നു; പുതിയ പരാതി നിര്‍ണ്ണായകം; മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി ഇന്ന്; എതിർക്കാൻ പ്രോസിക്യൂഷന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം കിട്ടുമോ? രണ്ടാമത്തെ പീഡന പരാതിയുടെ കാര്യം അടക്കം കോടതിയെ പ്രോസിക്യൂഷന്‍ അറിയിക്കും. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത് കേരളത്തിന് പുറത്തുള്ള 23കാരി; ഗര്‍ഭിണിയാക്കണം എന്ന് തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. കോണ്‍ഗ്രസ് നേതൃത്വത്തിനാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തുവന്നത്. ഹോട്ടല്‍ മുറിയില്‍ കയറി...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഒളിയിടം കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു; കർണാടകയിലേക്ക് കടന്നെന്ന് സൂചന

ബെംഗളൂരു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്-കർണാടക അതിർത്തിയായ ബാഗലൂരുവിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പാലക്കാട്ടുനിന്ന്...

ചെന്നൈയിൽ കനത്ത മഴ; പ്രളയമുന്നറിയിപ്പ്, സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമർദ്ദത്തെ തുടർന്ന് തിരുവള്ളൂർ, ചെന്നൈ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

രാഹുല്‍ മുങ്ങിയ ചുവന്ന കാര്‍ സിനിമാ താരത്തിന്റേത്? എംഎല്‍എയ്ക്കായി വ്യാപക അന്വേഷണം

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയെന്നവിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് കണ്ണാടിയില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രത്യക്ഷനായത്....

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; നടപടി ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന...

‘പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തി’രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതിജീവിതയുടെ...

ഡിറ്റ്‌വാ ചുഴലിക്കാറ്റ്; തമിഴ്നാട്- പുതുച്ചേരി തീരങ്ങളിൽ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ശ്രീലങ്കയ്ക്കുസമീപം നിലകൊണ്ട ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് കരയിൽ കടക്കാൻ സാധ്യതയില്ല. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ തീവ്രന്യൂനമർദമായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം...

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു.. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കാനത്തില്‍ ജമീല. 2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക്...

Latest news