ആലപ്പുഴ: കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ ദുരിതവും വര്‍ധിച്ചു. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക്...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നിലപാട് തിരുത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍. മഴക്കെടുതിയില്‍ വലയുന്നവ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ തത്കാലം അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട എന്ന കളക്ടറുടെ നിലപാട് ഏറെ വിവാദമായിരിന്നു....
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനത്തനങ്ങളില്‍ പങ്കുചേരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. നേരത്തേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വാഹനങ്ങള്‍ വിട്ടുനല്‍കാത്ത...
മലപ്പുറം: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ തെരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവര്‍ പ്രഥാമിക തെരച്ചില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ നടപടികളിലേക്ക് കടന്നെന്നാണ്...
തിരുവനന്തപുരം: ഈ രീതയില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കില്‍ കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ. ആരതി മേനോന്‍. ആഗോള താപനമാണ് ഇതിനു പ്രധാനകാരണമെന്നാണ് പ്രാഥമിക നിഗമനം....
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയത്തിന്റെ പിടിയിലമരുമ്പോള്‍ തലസ്ഥാന ജില്ലയിലെ കാര്യങ്ങള്‍ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ട കളക്ടര്‍ അവധിയില്‍. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റവന്യു ഉദ്യോഗസ്ഥരടമുള്ള ആരും അവധിയില്‍ പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ്...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ നല്‍കിയ അറിയിപ്പ്. എന്നാല്‍ മധ്യകേരളത്തില്‍ മഴ കുറഞ്ഞതിനാല്‍ രണ്ട് മണിക്കൂര്‍ നേരത്തേ...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസമായി തകര്‍ത്ത് പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് നേരിയ ശമനം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് 19...
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി തുടര്‍ന്നുവരുന്ന കാറ്റിലും മഴയിലും സംസ്ഥാനത്ത് വൈദ്യുത വിതരണ രംഗത്തുണ്ടായത് 133.47 കോടിയുടെ നഷ്ടം. 720 വിതരണ ട്രാൻസ്ഫോർമറുകൾക്കും 1,865 എച്ച്.ടി പോളുകള്‍ക്കും, 10,163 എല്‍.ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു....