26.1 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

നാലു ദിവസത്തെ പേമാരി തകർന്നത് മൂവായിരത്തിലധികം വീടുകൾ, രണ്ടു ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

തിരുവനന്തപുരം: മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്. ഈ...

മഴ കുറഞ്ഞു, മരണം 76 ഇന്ന് ഓറഞ്ച് അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....

വലിയ തിരമാലകള്‍ക്ക് സാധ്യത; കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേരള ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴ കുറഞ്ഞെങ്കിലും വലിയ തിരമാലകള്‍ക്കും ശക്തമായ കാറ്റിനു സാധ്യത. പടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 45...

തലയോലപ്പറമ്പില്‍ ഒരാളെ പുഴയില്‍ കാണാതായി; തലനാട് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ സാധ്യത, ആളുകളെ ഒഴിപ്പിച്ചു

കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ പാലാംകടവ് പുഴയില്‍ മധ്യവയസ്‌കനെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കോട്ടയം തലനാട് വില്ലേജില്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു....

ഷോളയാര്‍ ഡാം തുറക്കാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തമിഴ് നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച തമിഴ്നാട്ടില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു....

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; ആദ്യം സന്ദര്‍ശിക്കുക മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങള്‍

കോഴിക്കോട്: കനത്തമഴയിലും മണ്ണിടിച്ചിലും നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുല്‍ വിമാനമിറങ്ങിയത്. രാഹുല്‍ പോത്തുകല്ലിലാണ് രാഹുല്‍ ആദ്യമെത്തുകയെന്നാണ് വിവരം. ഇവിടെ...

തേക്കടിയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ മൂന്ന് പേര്‍ ജീവനൊടുക്കിയ നിലയില്‍

കുമളി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ മൂന്ന് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരുമാസമായി ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് വിവരം.

ജെ.സി.ബി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ വേണ്ട; ഉരുള്‍പൊട്ടിയ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം എങ്ങനെ വേണമെന്ന് മുരളി തുമ്മാരുകുടി

ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. വിവിധയിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഉരുള്‍പൊട്ടലിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടങ്ങളും ഉണ്ടായിരിക്കുന്നത്. 80ലധികം ഉരുള്‍ പൊട്ടലുകളാണ്...

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയില്ല; പമ്പുകള്‍ പിടിച്ചെടുത്ത് സൈന്യം

കല്‍പ്പറ്റ: മഴക്കെടുതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന് കേരളത്തിലാണ്. മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാന്‍ പമ്പുടമകള്‍ വിസമ്മതിച്ചതിനെ...

കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരെ കാണാനില്ല; തെരച്ചില്‍ പുരോഗമിക്കുന്നു

മലപ്പുറം: കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പുന:രാരംഭിച്ചു. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തെരച്ചിലിനായി കൂടുതല്‍...

Latest news