25.2 C
Kottayam
Tuesday, October 1, 2024

CATEGORY

Home-banner

ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ടു

കോട്ടയം: ചങ്ങനാശേരിയിലെ താഴ്ന്ന പ്രദേശങ്ങളും കുട്ടനാടും ദുതിരക്കയത്തില്‍. ചങ്ങനാശേരി-ആലപ്പുഴ റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ കുട്ടനാട്ടുകാര്‍ക്ക് ചങ്ങനാശേരിയുമായുള്ള ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ചങ്ങനാശേരി താലൂക്കില്‍ 26 ക്യാമ്പുകളിലായി 3,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ 10...

അതിതീവ്ര മഴയ്ക്ക് സാധ്യത; ഏറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച്...

കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്; ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്നും പുനരധിവാസത്തിനും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ മേപ്പാടി ഹയര്‍ സെക്കന്‍ഡറി...

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7.30-ന് കളമശേരിയില്‍. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇപ്പോള്‍ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍.

ദുഷ്പ്രചരണങ്ങള്‍ ഏറ്റില്ല; ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2.55 കോടി രൂപ!

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒറ്റ ദിവസം കൊണ്ടു വന്നെത്തിയതു 2.55 കോടി രൂപ. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അതിശക്തമായ മഴയ്ക്കും കൊടുംകാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

മണ്ണിടിച്ചില്‍ സാധ്യത; കോട്ടയത്തെ നാലു പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

കോട്ടയം: മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റുന്നു. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണു ക്യാമ്പുകളിലേക്കു മാറ്റുന്നത്....

സംസ്ഥാനത്ത് മഴക്കെടുതിയില്‍ പൊലിഞ്ഞത് 85 ജീവനുകള്‍; മുഖ്യമന്ത്രില്‍ ഇന്ന് മലപ്പുറത്തെയും വയനാട്ടിലേയും ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 85 പേരുടെ ജീവനുകള്‍. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 19 ആയി. ഇതിനിടെ, കാണാതായതെന്നു...

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് തുറക്കുന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഉണ്ടാകും. ഓഗസ്റ്റ്...

കൊല്ലത്ത് ശക്തമായ കാറ്റിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് വീണ മരത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി

കൊല്ലം: ശക്തമായ കാറ്റിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേയ്ക്ക് മരം കടപുഴകിവീണു. കൊല്ലം-ചെങ്കോട്ട പാതയില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ കേരളപുരം ഇഎസ്‌ഐയ്ക്കടുത്തായിരുന്നു സംഭവം. ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തില്‍ പാസഞ്ചര്‍ ട്രെയിന്‍...

Latest news