26.2 C
Kottayam
Tuesday, November 19, 2024

CATEGORY

Home-banner

രാജ്യത്ത് സ്വര്‍ണ്ണ വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം; ബി.ഐ.എസ് മുദ്ര ഇല്ലാത്ത സ്വര്‍ണ്ണം ഇനിമുതല്‍ വില്‍ക്കാന്‍ കഴിയില്ല

ന്യൂഡല്‍ഹി: ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണ്ണം രാജ്യത്ത് വില്‍ക്കാനും വാങ്ങാനും സാധിക്കില്ല. നിയന്ത്രണം കര്‍ശ്ശനമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സിന്റെ ഹാള്‍മാര്‍ക്കിങ്...

പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; കാരണം ഇതാണ്

മലപ്പുറം: പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പതിനെട്ടു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ പുത്തുമലയില്‍...

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിയ്ക്കുന്നു. അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതിനെ തുടര്‍ന്നാണ് അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ഇന്നും നാളെയും അഞ്ച് ജില്ലകളില്‍...

വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞു, 3 മരണം

മുണ്ടക്കയം:കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.പുലർച്ചെയായിരുന്നു . അപകടം തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് മരണ കാരണമെന്ന് പ്രാഥമിക...

പാലാ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് യോഗം ഇന്ന്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  വിഷയങ്ങൾ  ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ 10 ന് ക്ളിഫ് ഹൗസിൽ ചേരും. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പാലായിലെ വിജയത്തെ,...

പി.വി.സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം

ബേസല്‍:ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം നേടി രാജ്യയത്തിന്റെ യശസുയർത്തി പി.വി.സിന്ധു. ലോോക ബാഡ്മിന്റൻ ചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തോൽപ്പിച്ച് പി വി സിന്ധുവിന് കന്നി കിരീടം. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി...

കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ

കോട്ടയം: കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ വെട്ടിവീഴ്ത്തി. കോട്ടയം കുമരകത്താണ് സംഭവം. സീരിയല്‍ കാണുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഭര്‍ത്താവ് മണര്‍കാട് സ്വദേശി അഭിലാഷിനെ ഭാര്യ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇപ്പോള്‍ കോട്ടയം...

പാലായില്‍ മത്സരം തീപാറും; ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍, നിഷ ജോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി?

കൊച്ചി: കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് അടുത്ത മാസം 23ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം തീപാറും. ഇന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇടതുമുന്നണി ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു...

‘എന്റെ അഭിപ്രായസ്വാതന്ത്ര്യം എനിക്കു തിരിച്ചുവേണം’ ഐ.എ.എസ് പദവി രാജിവച്ച് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണന്‍ ഗോപിനാഥ്

മുംബൈ: ഐഎഎസ് പദവി രാജിവച്ച് കോട്ടയം പുതുപ്പള്ളി സ്വദശിയായ കണ്ണന്‍ ഗോപിനാഥ്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ബുധനാഴ്ചയാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന് രാജി സമര്‍പ്പിച്ചത്. ദാദ്ര ആന്‍ഡ്...

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്; വോട്ടെണ്ണല്‍ 27ന്

തിരുവനന്തപുരം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് സംജാതമായ പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടത്താന്‍ തീരുമാനമായി. 27നാണ് വോട്ടെണ്ണല്‍. ബുധനാഴ്ച്ച മുതല്‍ അടുത്ത മാസം നാലാം തീയതി വരെ പത്രിക...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.