26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

സാമ്പത്തിക രംഗം പ്രതിസന്ധിയിൽ ഒടുവിൽ സമ്മതിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ  സാമ്പത്തിക സ്ഥിതി മോശമാണെന്ന് സമ്മതിച്ച്  ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക ശക്തികള്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക നിലയില്‍ മുകളില്‍ തന്നെയാണ് അവർ...

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ആറ് ട്രെയിനുകള്‍ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം: സൂരത്കല്ലില്‍ കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ആറ് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-ഓഖ, ലോകമാന്യതിലക്-കൊച്ചുവേളി, ഹസ്രത് നിസാമുദ്ദീന്‍ തിരുവനന്തപുരം, ജാംനഗര്‍-തിരുനല്‍വേലി എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍, ഓഖ-എറണാകുളം...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് 4 മരണം; 27 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കചുവ പ്രദേശത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ...

കൊച്ചിയിൽ കാൽനടയാത്രക്കാരനെ ഇടിച്ച യാത്രക്കാരനുമായി കാറിന്റെ യാത്ര അര കിലോമീറ്റർ, വഴിയിലുപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ കാർ യാത്രക്കാർ[വീഡിയോ കാണാം]

  കൊച്ചി: നഗരമധ്യത്തിൽ അപകടത്തിൽ പെട്ട കാൽ നടയാത്രിനോട് കാർ യാത്രക്കാരുടെ ക്രൂരത.അപകടത്തിൽ പെട്ട യുവാവിനെ കാറിന്റെ ബോണറ്റിലിട്ട് വാഹനമോടിച്ചു.400 മീറ്ററോളം യുവാവുമായി മുന്നോട്ടു പോയ ടാക്സി കാർ യുവാവിനെ റോഡിലുപേക്ഷിച്ച് കടന്നു. ബുധനാഴ്ച വൈകിട്ട്...

ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയതായി രഹസ്യ വിവരം; സംഘത്തില്‍ മലയാളിയും

കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയാളിയടക്കം ആറ് ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്കവഴി തമിഴ്‌നാട്ടിലെത്തിയതായാണ് വിവരം. തൃശൂര്‍ സ്വദേശിയാണ് ഭീകരസംഘത്തിലെ മലയാളി....

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സി.പി.എം; വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു. ശബരിമലയുമായി ബന്ധപ്പെട്ട യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുത്തെന്ന ധാരണ തിരിച്ചടിയായെന്ന് സിപിഎം...

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഓഗസ്റ്റ് 21 ന് എടുത്ത ചിത്രം ഇന്നലെ ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തില്‍ നിന്നും 2650...

ഈ അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍...

‘പോലീസുകാരനെ കണ്ടാല്‍ അറിയില്ലെടാ’ ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് പോലീസുകാരുടെ ക്രൂര മര്‍ദ്ദനം

ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. പോലീസുകാരനെ കണ്ടാല്‍ അറിയില്ലെയെന്ന് ചോദിച്ചായിരിന്നു മര്‍ദ്ദനം. എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് മര്‍ദിച്ചതെന്ന് യുവാവ്...

മോദിയുടെ നേട്ടങ്ങള്‍ അംഗീകരിയ്ക്കാന്‍ സമയമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്,ചിദംബരം ജയിലില്‍ കഴിയവെ പാര്‍ട്ടിയെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രിയുടെ മോദി സ്തുതി

ഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംഹരത്തിന്റെ അറസ്റ്റിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

Latest news