26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. ഈ മാസം കേരളത്തിലുണ്ടായ മഴയുടേയും ഉരുള്‍പൊട്ടലിന്റേയും പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് പ്രളയ മണ്ണിടിച്ചില്‍ ബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കിയത്....

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; സ്ഥലത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂര്‍: പെരിഞ്ഞനം കടലില്‍ സംശയകരമായ രീതിയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി വിവരം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കയ്പമംഗലം പോലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ്...

തീവ്രവാദ ബന്ധമെന്ന് സംശയം തൃശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ, തമിഴ്നാട് പോലീസ് കൊച്ചിയിലെത്തും

കൊച്ചി: തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍...

രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറിൽ തടഞ്ഞു, കാശ്മീർ സന്ദർശിയ്ക്കാൻ അനുവദിച്ചില്ല

ശ്രീനഗർ:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടങ്ങുന്ന പ്രതിപക്ഷം സംഘത്തെ ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞു. കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സിപിഐ,...

കെവിൻ വധം: വധശിക്ഷ വാദിച്ച് പ്രോസിക്യൂഷൻ, പൊട്ടിക്കരഞ്ഞ് പ്രതികൾ. ശിക്ഷയിൽ വാദം പൂർത്തിയായി

  കോട്ടയം: കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള പ്രതിഭാ​ഗത്തിന്റെ വാദം അവസാനിച്ചു. ദുരഭിമാനക്കൊലയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാ​ഗത്തിന്റെ വാദത്തിനിടെ കോടതി മുറിയിൽ പ്രതികൾ പൊട്ടിക്കരഞ്ഞു. പ്രതിഭാ​ഗത്തിന് വേണ്ടി ശാസ്തമം​ഗലം...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

  ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി(66) അന്തരിച്ചു.ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.യു.പിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന കാലത്താണ് സുപ്രധാനമായ നോട്ടു നിരോധനം,ജി.എസ്.ടി എന്നിവ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ...

സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി

കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര...

ജീവിച്ചിരിയ്ക്കുമ്പോള്‍ അപമാനിച്ചവരില്‍ നിന്ന് പ്രാര്‍ത്ഥനയും വായ്ത്താരിയും ഒപ്പീസും വേണ്ട,സിസ്റ്റര്‍ ലൂസി മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കും,സഭാ ചരിത്രത്തില്‍ ആദ്യ സംഭവം

  കൊച്ചി: സഭാ നേതൃത്വത്തിന്റെ നിലപാടുകളെ നിരന്തരം വെല്ലുവിളിയ്ക്കുന്ന സിസ്റ്റര്‍ മറ്റൊരു ധീരമായ നിലപാടുകൂടി പ്രഖ്യാപിച്ചു.തന്റെ മൃതദേഹം മരണത്തിനുശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു തയ്യാറാക്കിവെച്ചതായാണ് സിസ്റ്റര്‍ ലൂസി അറിയിച്ചിരിയ്ക്കുന്നത്.ജീവിച്ചിരിയ്ക്കുമ്പോള്‍ അപമാനിച്ചവരില്‍...

വിദ്യാസമ്പന്നയായ അമ്മ കുഞ്ഞിനെ ക്രൂരമായ പരീക്ഷണത്തിന്‌ കുഞ്ഞിനെ എന്തിന് വിട്ടുകൊടുത്തൂ, മോഹനൻ വൈദ്യന്റെ ചികിത്സയിലൂടെ കുഞ്ഞു മരിച്ച സംഭവത്തിൽ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

കൊച്ചി: മോഹനൻ വൈദ്യന്റെ വ്യാജ ചികിത്സയിലൂടെ ഒന്നര വയസുള്ള കുട്ടി മരിച്ച  സംഭവത്തിൽ രോഷവും അമർഷവും പ്രകടിപ്പിച്ച് ഡോ. ഷംന അസീസ് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:   മോഹനന്റെ 'ചികിത്സാപരാക്രമം' കാരണം propionic acidemia ബാധിച്ച...

ഒന്നരവയസുകാരിയുടെ മരണത്തിന് കാരണം മോഹനന്‍ വൈദ്യരുടെ ചികിത്സയാണെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

തൃശൂർ:പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക സംബന്ധമായ രോഗത്തിന് അടിമയായിരുന്ന ഒന്നരവയസുകാരിയുടെ മരണത്തിന് ഇടയാക്കിയത് മോഹനന്‍ വൈദ്യരുടെ ചികിത്സയാണെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ഡോക്ടറായ വിപിന്‍ കളത്തിലാണ് തന്റെ ഫേസ്ബുക്ക്...

Latest news