25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

നിങ്ങളുടെ ഫോണില്‍ ഈ ആപ്പുണ്ടോ? എങ്കില്‍ ഉടന്‍ നീക്കം ചെയ്യുക

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. എന്നാല്‍ ചില ആപ്പുകളില്‍ മാല്‍വെയറുകള്‍ കടന്നു കൂടാറുണ്ട്. ഈ നിരീക്ഷണവലയവും ബേധിച്ച് ക്യാംസ്‌കാനര്‍ എന്ന ആപ്ലിക്കേഷനില്‍ മാല്‍വെയറുകള്‍ കടന്നുകയറിയാണ് റിപ്പോര്‍ട്ട്. ഇത് ടെക്ക്...

2018ലെ പ്രളയത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ധനസഹായത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അപേക്ഷകരില്‍ യോഗ്യരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ ലീഗല്‍...

സിഗ്നല്‍ തകരാര്‍; കൊല്ലം തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: സിഗ്‌നല്‍ തകരാറിനേത്തുടര്‍ന്ന് കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.  

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും മഠത്തില്‍ ഉണ്ടായിരുന്നു; പ്രധാന സാക്ഷി കോടതിയല്‍ മൊഴി നല്‍കി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും മഠത്തിലുണ്ടായിരുന്നുവെന്ന് പ്രധാനസാക്ഷി അടയ്ക്കാ രാജു ഏലിയാസ് കോടതിയില്‍ മൊഴി നല്‍കി. അഭയ കേസ് ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന്...

ഏറ്റുമാനൂര്‍ പോലീസിന് നേരെയുള്ള പെട്രോള്‍ ബോംബേറ്; ഒരാള്‍ കൂടി പിടിയില്‍

ഏറ്റുമാനൂര്‍: പട്രോളിംഗിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ കോട്ടമുറി പ്രിയദര്‍ശനി കോളനിയില്‍ പേമല മുകളില്‍ ഉദയകുമാറിന്റെ മകന്‍ നന്ദുകുമാര്‍(20) ആണ് പിടിയിലായത്. ഇതോടെ കേസില്‍...

മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മകനോടൊപ്പം സഞ്ചരിക്കവെ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ബസിനടിയില്‍പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി...

വിജെടി ഹാള്‍ ഇനി ‘അയ്യങ്കാളി ഹാള്‍

തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന വി.ജെ.ടി.ഹാൾ ഇനി അയ്യങ്കാളി ഹാൾ. മന്ത്രിസഭാ തീരുമാനങ്ങൾ വിശദമാക്കിയ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം: ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി  പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന...

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്‌റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ അഞ്ജന എന്ന യുവതിയ്ക്കാണ് അക്രമിയുടെ മര്‍ദനമറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ജനയെ പാലക്കാട്...

മോഹനന്‍ വൈദ്യന്റെ ചികിത്സയില്‍ 28കാരന് കൂടി ജീവന്‍ നഷ്ടമായി; വെളിപ്പെടുത്തലുകളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍

കണ്ണൂര്‍: മോഹനന്‍ വൈദ്യന്‍ ചികിത്സിച്ച ക്യാന്‍സര്‍ രോഗിയായ യുവാവ് മരിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ സ്വദേശി റിവിന്‍ ജാസാണ്(28) മരിച്ചതെന്ന് മനോജ് വെള്ളനാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ...

മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: മധ്യകേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ്. രാത്രി എട്ടു മുതല്‍ പത്ത് വരെ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുകയെന്നാണ് കെ.എസ്.ഇ.ബി അറിയിപ്പ്.

Latest news