24.4 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകം; കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍: മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമാണെന്നും മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമായതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും മന്ദഗതിയിലായ...

ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരളാ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. ഹിമാചല്‍...

തലയോട്ടി തകര്‍ന്ന നിലയില്‍, വാരിയെല്ല് ഒടിഞ്ഞ് കരളില്‍ തറച്ചു, ശരീരത്തില്‍ 56 ചതവുകള്‍; അശ്വതിക്കേറ്റത് കൊടിയ പീഡനം

കോട്ടയം: കറുകച്ചാലില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിക്കേറ്റത് കൊടിയ മര്‍ദ്ദനം. ക്രൂരമായ മര്‍ദനവും തലയ്ക്കേറ്റ അടിയുമാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അശ്വതിയുടെ ശരീരത്തില്‍ 56...

സാക്ഷാല്‍ സച്ചിനെ പോലും അത്ഭുതപ്പെടുത്തി പ്രണവ്; പൂവണിഞ്ഞത് വര്‍ഷങ്ങളായി മനസില്‍ കൊണ്ടു നടന്ന സ്വപ്നം

ഇരുകൈകളുമില്ലാത്ത ആലത്തൂര്‍ കാട്ടുശേരി പ്രണവിന്റെ ജീവിതാഭിലാഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരില്‍ കാണുക എന്നത്. ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരുന്ന സച്ചിനെ കാണണമെന്ന അഭിലാഷം ഫേസ്ബുക്കില്‍ ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചപ്പോള്‍...

സ്വിസ് ബാങ്കും കൈയ്യൊഴിഞ്ഞു; കള്ളപ്പണക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഇന്ന് മുതല്‍ പരസ്യമാകും

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നയം വിജയത്തിലേക്ക്. സ്വിസ് ബാങ്ക് ഇന്ന് (സെപ്റ്റംബര്‍ ഒന്ന്) മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറും. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ സെപ്റ്റംബര്‍...

ഫെമിന മിസ് മദ്രാസ് റണ്ണർ അപ്പ് ഫെമിന മിസ് കേരള, നിഷ ജോസ് അറിഞ്ഞതിനുമപ്പുറം, ജീവചരിത്രം വിതരണം ചെയ്ത് ജോസ് ഗ്രൂപ്പ് പ്രഖ്യാപനം മാത്രം ബാക്കി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിഷ ജോസ് കെ.മാണിയെന്നുറപ്പിച്ച് ജോസ് വിഭാഗം. നിഷയുടെ ജീവചരിത്ര വിവരണമടക്കം മാധ്യമങ്ങൾക്ക് അയച്ചു നൽകി നിഷ ജോസിന്റെ ജീവചരിത്ര വിവരണം ഇങ്ങനെ: പദവി: സോഷ്യൽ പ്രാപ്ത, എഴുത്തുകാരി, അധ്യാപിക,...

മാണി.സി.കാപ്പന്‍ കോടീശ്വരന്‍,അഞ്ച് വണ്ടിച്ചെക്കുകേസുകളിലെ പ്രതി,ഇടതുസ്ഥാനാര്‍ത്ഥിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

പാലാ: പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകള്‍. ദിനേശ് മേനോന്‍ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയിത്. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...

കന്യാസ്ത്രീമഠത്തില്‍ വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നു,തനിയ്ക്കും കുഞ്ഞുങ്ങളുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

തിരുവനന്തപുരം: ചില കന്യാസ്ത്രീ മഠങ്ങളിലെങ്കിലും വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നുണ്ട്.. അത് പുറംലോകം അറിഞ്ഞതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിച്ചതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. താനൊരിക്കലും സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യം. ഗര്‍ഭം ധരിച്ചു...

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

67ാമത് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് നടുഭാഗം ചുണ്ടന്‍

ആലപ്പുഴ: 67ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. പ്രഥമ ചാംപ്യന്‍സ് ബോട്ട്...

Latest news