28.9 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

എഴുപത്തിനാലാം വയസില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി മങ്കയമ്മ! സഫലമായത് നീണ്ട 57 വര്‍ഷത്തെ കാത്തിരിപ്പ്

ഹൈദരാബാദ്: നീണ്ട 57 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തെലങ്കാനയില്‍ 74 വയസുകാരി അമ്മയായി. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികിത്സയിലൂടെയാണ് ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനി എരമാട്ടി മങ്കയമ്മ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ...

ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പുനപരിശോധിക്കണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പുനപരിശോധിക്കണമെന്ന് ശശി തരൂര്‍ എം.പി. 'ദ ഹിന്ദുവേ' എന്ന പുസ്തകത്തിലാണ് തരൂര്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെക്കുന്നത്. പുസ്തകം പുറത്തിറക്കുന്നതിനു മുന്നോടിയായി...

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: നിലവില്‍ പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓണക്കോടിക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സൗജന്യമായി...

മന്ത്രിയോട് ഇടഞ്ഞ സുധേഷ് കുമാറിനെ തെറിപ്പിച്ചു; ആര്‍. ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനോട് ഉടക്കിയ എ.ഡി.ജി.പി സുധേഷ് കുമാറിനെ ഗതാഗത കമ്മിഷണര്‍ സ്ഥാനത്തു നിന്നും മാറ്റി പകരം എഡിജിപി ആര്‍ ശ്രീലേഖയെ നിയമിച്ചു. മന്ത്രി എ കെ ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ...

ഫേസ്ബുക്കില്‍ വീണ്ടും വന്‍ വിവരച്ചോര്‍ച്ച! 41.9 കോടി അക്കൗണ്ട് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമായി

ഫേസ്ബുക്കില്‍ വീണ്ടും വലിയ വിവരച്ചോര്‍ച്ച. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 41.9 കോടി അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങളാണ് ഇത്തവണ ചോര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ 13.3 കോടി യൂസര്‍മാരുടേയും ബ്രിട്ടനിലെ 1.8 കോടി പേരുടേയും വിയറ്റ്നാമിലെ 5 കോടി...

കേരളം തീവ്രവാദികളുടെ പിടിയിലേക്ക്; വ്യക്തമായ തെളിവുകള്‍ പുറത്ത് വിട്ട് എന്‍.ഐ.എ

കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലേക്ക് നീങ്ങുന്നു എന്നതിനുള്ള വ്യക്തമായ തെളിവ് പുറത്ത്. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും കേരളത്തിലേയ്ക്ക് വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...

പാരാസെറ്റാമോള്‍ അപകടകാരിയോ? ഡോക്ടറുടെ കുറിപ്പ് വൈറല്‍

ജീവിതത്തില്‍ ഇന്നുവരെ പാരാസെറ്റാമോള്‍ കഴിക്കാത്തവരായി ആരും തന്നെ കാണില്ല. ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ നമ്മളില്‍ ഒട്ടുമിക്ക ആള്‍ക്കാരും ആദ്യം ആശ്രയിക്കുന്നത് പാരാസെറ്റാമോളിനെയാണ്. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍...

മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം; തൃശൂരില്‍ ദമ്പതികള്‍ പിടിയിലായപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, വലയിലായത് നിരവധി പെണ്‍കുട്ടികള്‍

ചാലക്കുടി: അഷ്ടമിച്ചിറയിലെ പെണ്‍കുട്ടിയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായ അന്നമനട വാഴേലിപ്പറമ്പില്‍ അനീഷ്‌കുമാര്‍(45), ഇയാളുടെ ഭാര്യ അനുജ എന്ന ഗീതു(33) എന്നിവരെ...

ജോസ് കെ. മാണിയുടെ ഒരഭ്യാസവും നടക്കില്ല; ജോസ് ടോമിനെ പരിഗണിക്കരുതെന്ന് ജോസഫ്

കോട്ടയം: ജോസ്.കെ.മാണിയുടെ ഒരഭ്യാസവും നടക്കില്ലെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് തനിക്ക് കത്തയച്ചത് തട്ടിപ്പാണ്. ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. ജോസ് യുഡിഎഫിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ജോസഫ് ആരോപിച്ചു. അതേസമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...

സംസ്ഥാനത്തെ ഗതാഗതനിയമലംഘനം: പിഴയില്‍ ഇളവ് വരുത്തണമെന്ന് കേരളം; കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തോട് കേന്ദ്രം. പിഴത്തുക കുറയ്ക്കല്‍ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സന്ദേശത്തിനാണ് കേന്ദ്ര...

Latest news