25.4 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

ഒരാഴ്ച മുഴുവന്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത, സത്യാവസ്ഥ ഇതാണ്

കൊച്ചി: ഓണം അടക്കമുള്ള അവധികളെ തുടര്‍ന്ന് സെപ്തംബര്‍ നാളെ മുതല്‍ 15 വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെഎസ്...

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് തിരക്ക്; വെള്ളിയാഴ്ച യാത്ര ചെയ്തത് 81,000 പേര്‍

കൊച്ചി: കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് ആളുകള്‍. വെള്ളിയാഴ്ച മാത്രം മെട്രോയില്‍ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകള്‍. നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് മെട്രോയ്ക്ക് ഗുണമായത്. ആലുവ...

ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്ക്

തൃശൂര്‍ പൂരം എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജയസൂര്യക്ക് പരിക്ക്.  തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നില്‍ പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന...

പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍, ചേര്‍ത്ത് പിടിച്ച് പ്രധാനമന്ത്രി; വൈകാരിക നിമിഷങ്ങള്‍

ബംഗളൂരു: ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം മടങ്ങാന്‍ തുടങ്ങിയ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വികാരാധീനനായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചാണ് പ്രധാനമന്ത്രി...

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ (40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയന്‍ (45) ആണ് കൊലപാതകത്തിന് ശേഷം...

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധം എല്ലാവര്‍ക്കും പ്രചോദനമാണ്. എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.  

തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കാസര്‍കോട്: കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ താല്‍കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വീപ്പര്‍ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതിയുമായി രംഗത്ത് വന്നത്. തന്നെ കടന്ന്...

സാമ്പത്തിക പ്രതിസന്ധി,ലെയ്‌ലാന്‍ഡ് ചെന്നൈ യൂണിറ്റിന് പൂട്ടുവീണു,ആശങ്കയില്‍ വാഹനവിപണി

ചെന്നൈ:രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂര്‍ഛിയ്ക്കുന്നതിനിടെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി രൂക്ഷമാതോടെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി...

ചന്ദ്രയാന്‍-2 പരാജയം,അവസാന നിമിഷം പിഴച്ചു. ചന്ദ്രോപരിതലത്തിലേക്കുള്ള ലാന്‍ഡിംഗ് വിജയകരമായില്ല,ദൗത്യം തുടരുമെന്ന് പ്രധാനമന്ത്രി

ബംഗലൂരു: കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും ശാസ്ത്രലോകത്തെയും നിരാശയിലാക്കി ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്‌നല്‍ബന്ധം...

കല്യാണത്തലേന്ന് ഏറ്റുമാനൂരിൽ യുവതി ഒളിച്ചോടി, കഞ്ചാവിനടിമയായ യുവാവിനെ വിവാഹം കഴിയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് സംശയം

ഏറ്റുമാനൂർ: കല്യാണത്തലേന്ന് വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിനി സുധ നെയാണ് ഏറ്റുമാനൂരിലെ ലോഡ്ജിൽ നിന്നും കാണാതായത്. ഐ.ടി.ഐയ്ക്ക് സമീപമുള്ള യുവാവുമായി നാളെയാണ് സുധയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മഹാദേവ ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന  ചടങ്ങിനായി...

Latest news