തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 39 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ഇത് രോഗബാധ സ്ഥിരീകരിച്ച വരുടെ എണ്ണം ഓണം 164 ആയി ഉയർന്നു.കാസർകോട് 34 കണ്ണൂർ 2,തൃശൂർ കോഴിക്കോട് കൊല്ലം 1...
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയതായി റിപ്പോര്‍ട്ട്.ഇന്നലെ മാത്രം രാജ്യത്ത് ഏഴുപേരാണ് കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്.ഡല്‍ഹിയില്‍ നാലുപേരുടെ പരിശോധനാഫലം കൂടി ലഭിച്ചതോടെ രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 71...
ന്യൂഡല്‍ഹി: അമേരിക്കയെവരിഞ്ഞു മുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യു...
കൊല്ലം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ അനുപം മിശ്ര...
തൃശൂര്‍: കുന്നംകുളത്തിനടുത്ത് തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്.
മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍.കൊവിഡ് 19...
തൊടുപുഴ:സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍,മുന്‍ മുഖ്യമന്ത്രി,കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ 11 നുശേഷം ഇടപഴകിയ പ്രമുഖ വ്യക്തികളുടെ മാത്രം പേരുകളാണിത്. പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍,...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ദിവസേന പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പടരുന്നതിന്റെ വേഗത്തിലും തോതിലും കുറവുണ്ട്. രാജ്യത്തു ലോക്ക് ഡൌണ്‍ നടപ്പാക്കിയശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ചു കൃത്യമായ...
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം . എല്ലാവര്‍ക്കും ആശ്വാസ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും റേഷന്‍കടകള്‍ വഴി...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും...
കോഴിക്കോട്:ലോക്ക് ഡൗണില്‍ പാതി വഴിയില്‍ കുടുങ്ങുമെന്ന ആശങ്കപ്പെട്ട പെണ്‍കുട്ടികളടങ്ങുന്ന മലയാളി സംഘത്തിന് രക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളായ 14 പേരുടെ സംഘം, ഇതില്‍ ഒരു ആണ്‍കുട്ടിയും 13 പെണ്‍കുട്ടികളും. എന്തുചെയ്യണമെന്നറിയാതെ ഒടുവില്‍...