25.8 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി: കസ്റ്റഡിയിൽ തുടരും, കേസ് വീണ്ടും ഏപ്രിൽ 3 ന് പരിഗണിക്കും

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റ‍ഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം...

‘ജീവിതം മടുത്തതുകൊണ്ട് പോകുന്നു’; ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവന്തപുരം : മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റെസിഡന്റ് ഡോ. അഭിരാമിയെയാണ് ഉള്ളൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വെള്ളിനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അമിത അളവില്‍...

ഉപകരണം ഇസ്രയേലിൽനിന്ന്,രേവന്ത് റെഡ്ഡിയുടെ ഉള്‍പ്പെടെ ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തി

ഹൈദരാബാദ്: തെലങ്കാനയിലെ ഫോണ്‍ചോര്‍ത്തല്‍ കേസില്‍ ബി.ആര്‍.എസ്. പാര്‍ട്ടി പ്രതിരോധത്തില്‍. കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് നടന്ന ഫോണ്‍ചോര്‍ത്തലിലും ഇതിനോട് അനുബന്ധിച്ച് നടന്ന പണം തട്ടല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലുമാണ് ബി.ആര്‍.എസ് പാര്‍ട്ടിക്കെതിരേ ചോദ്യങ്ങളുയരുന്നത്. അതേസമയം,...

കാളികാവിലെ ഫാത്തിമ നസ്രിന്റെ മരണം അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്;പോസ്റ്റ്‌മോര്‍ട്ടത്തിൽ ഗുരുതര കണ്ടെത്തൽ

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.തലച്ചോര്‍ ഇളകിയ നിലയില്‍ ആിരുന്നു. തലയിൽ അടിയേറ്റ് രക്തം കട്ട...

ബിജെപി സ്ഥാനാര്‍ത്ഥിയുടെ ‘വിഗ്രഹ’ത്തിനു പിന്നാലെ ഇടത് സ്ഥാനാർത്ഥിയുടെ ഫ്ലക്സിൽ ക്ഷേത്രം;തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തൃശൂര്‍: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നതിന് പിന്നാലെ തൃശൂരും സമാന സംഭവം. തൃശൂരില്‍ പക്ഷേ ഇടത് സ്ഥാനാര്‍ത്ഥി...

ട്വന്റി ട്വന്റിയുടെ 80% വിലക്കുറവുള്ള മെഡിക്കൽ സ്റ്റോര്‍ പൂട്ടിച്ചു;നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത്

കൊച്ചി: വൻ വിലക്കുറവിൽ ട്വന്റി ട്വന്റി പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോര്‍ അടച്ചുപൂട്ടി. ഇക്കഴിഞ്ഞ 21ാം തീയ്യതി സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കൽ...

ചോർത്തിയത് ഒരുലക്ഷത്തിലേറെ ഫോൺകോളുകൾ;തെലങ്കാനയിലെ മുൻ ഐ.ബി. മേധാവിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ തെലങ്കാനയിലെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) മേധാവി ടി. പ്രഭാകര്‍ റാവു അടക്കമുള്ള പ്രതികള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെലങ്കാനയിലെ മുന്‍ ഐ.ബി. മേധാവിയായ പ്രഭാകര്‍...

വോട്ട് അഭ്യർത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും;വി. മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്

തിരുവനന്തപുരം: വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി. മുരളീധരനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് എല്‍.ഡി.എഫ്. പരാതി നല്‍കിയത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിവാദമായ ബോര്‍ഡ്...

കൊറ്റംകുളങ്ങര ചമയവിളക്ക് ആഘോഷം; രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ചു രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം....

Latest news