25.9 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

കേരളത്തെ മാതൃകയാക്കണം: സുപ്രീം കോടതി മറ്റ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി

ന്യൂഡൽഹി:കോവിഡ്‌ മഹാമാരി അനാഥരാക്കിയ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ സംസ്ഥാനങ്ങൾ നിറവേറ്റണമെന്ന്‌ സുപ്രീംകോടതി. കേരളം സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘കോവിഡ്‌ അനാഥരാക്കിയ കുട്ടികൾക്ക്‌ കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത് മാധ്യമങ്ങളിൽനിന്ന്‌...

ഹരിപ്പാട്ട് വാഹനാപകടം: നാല് മരണം

ഹരിപ്പാട്:വാഹനാപകടത്തിൽ നാലുപേർ മരിച്ചു.പരിക്ക്.ലോറിയും കാറും കൂട്ടിമുട്ടുകയായിരുന്നുു.കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാൽ (5),ഉണ്ണിക്കുട്ടൻ (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അജ്മി (23), അൻഷാദ് (27) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കരീലകുളങ്ങര...

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും, കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയേക്കും. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ...

കൊവിഡ് വ്യാപനത്തിനിടയിൽ സി.എ.എ നടപടികളാരംഭിച്ച് കേന്ദ്രം,രാജ്യത്തെത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ആദ്യ ചുവടുവെയ്പായി അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ...

മുസ്ലിം വിഭാഗങ്ങൾക്കുള്ള മുൻഗണന റദ്ദാക്കി; ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുസൃതമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി...

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; പ്രത്യേക സര്‍ട്ടിഫിക്കറ്റും

തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണ...

ലക്ഷദ്വീപ്:വിവാദ ഉത്തരവുകൾക്ക് സ്റ്റേയില്ല,കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം

കൊച്ചി:ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ പരിഷ്കരണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച...

കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ചു, ലക്ഷദ്വീപിൽ 12 പേർ അറസ്റ്റിൽ

കവരത്തി:ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ...

സൗജന്യവാക്‌സിന്‍ ഉറപ്പാക്കും,സ്ത്രീസമത്വത്തിന് പ്രാധാന്യം നയപ്രഖ്യാപനം തുടങ്ങി

തിരുവനന്തപുരം:രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ...

കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ,18 വയസ്സുവരെ മാസം തോറും 2000 രൂപ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നൽകും....

Latest news