31 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

മുല്ലപ്പെരിയാർ വീണ്ടും തുറന്നു, ഇടുക്കി 10 മണിക്ക് തുറക്കും

ഇടുക്കി:മുല്ലപ്പെരിയാർ ‍ഡാമിലെ (mullaperiyardam)ജലനിരപ്പ് 141 അടിയായി ഉയർന്നതിനേത്തുടർന്ന് അണക്കെട്ടിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. രണ്ട് ഷട്ടറുകൾ 40 സെൻ്റീമീറ്റർ വീതം തുറന്ന് 772 ഘന അടി വെള്ളമാണ്...

ഹോട്ടലുടമ ഭയക്കുന്നതെന്ത്? നടന്നത് റേവ് പാര്‍ട്ടിയോ? എക്സൈസ് അന്വേഷിക്കും

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ എക്സൈസും പിടിമുറുക്കുന്നു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നൽകിയ മൊഴി കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. എക്സൈസിനെ ഭയന്നിട്ടാണ്...

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി,അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....

ശല്യമില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയില്‍ ഒരാളില്‍ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാല്‍ അയാള്‍...

മൂന്നു ജില്ലകള്‍ക്ക് നാളെ അവധി,കനത്ത മഴ രാത്രിയിലും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ (Kerala rains) തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (orange alert) തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ...

കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്,ബിൻസി സെബസ്റ്റ്യൻ വീണ്ടും നഗരസഭാ അധ്യക്ഷ

കോട്ടയം:ഇത്തവണയും ഭാഗ്യം തുണച്ചു. കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്. ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയുടെ 27-ാം വാർഡ് അംഗം എൽഡിഎഫിലെ റ്റി എൻ മനോജ് രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ...

ഒലിച്ചിറങ്ങുന്നത് മിനിട്ടില്‍ 97 ലിറ്റര്‍ വെള്ളം,35 ടണ്‍ സുര്‍ക്കി മിശ്രിതവും ഓരോ വര്‍ഷവും ഒലിച്ചിറങ്ങുന്നു,മുല്ലപ്പെരിയാര്‍ ബലക്ഷയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍

തിരുവനന്തപുരം:വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് ദിനംപ്രതി ഉയരുകയാണ്.ഇതിനൊപ്പമാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള നീക്കം കൂടി തമിഴ്‌നാട് നടത്തുന്നത്്.ബേബി ഡാമിനോട് ചേര്‍ന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി കേരളം തമിഴ്‌നാടിന് അനുമതി നല്കിയത്...

ഓസ്ട്രേലിയയ്ക്ക് T20 ലോകകപ്പ് കിരീടം

ദുബായ്:ന്യൂസീലൻഡിനെ എട്ടു വിക്കറ്റിന് തകർത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ.ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസീസ് മറികടന്നു. വാർണർ 38 പന്തിൽ...

ആറു ജില്ലകളില്‍ നാളെ അവധി,സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ (rain) ശക്തമായ സാഹചര്യത്തിൽ ആലപ്പുഴ (alappuzha ), കൊല്ലം (kollam), പത്തനംതിട്ട ( pathanamthitta ), കാസർകോട് (kasaragod) കോട്ടയം (kottayam), എറണാകുളം (ernakulam) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും

തൊടുപുഴ:ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും.അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ശനിയാഴ്ച വൈകീട്ടോടെ...

Latest news