24.3 C
Kottayam
Wednesday, July 15, 2026

CATEGORY

Home-banner

തമിഴ്നാട്ടിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ‘118എംഎൽമാരുടെ കത്തുവേണം’, വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ  രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു....

വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്; ടിവികെ സഖ്യം തദ്ദേശ-ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരും

ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകീട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച.സർക്കാർ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും...

നെഞ്ചിൽ ചവിട്ടി വീഴ്ത്തി, തല ഭിത്തിയിലിടിപ്പിച്ചു; ബെംഗളൂരുവിൽ നായ പരിപാലന കേന്ദ്രത്തിൽ ജോലിക്ക് പോയ മലയാളി യുവതി മർദനമേറ്റ് മരിച്ചു

തൃശൂർ: ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത (47) മർദനമേറ്റു മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും...

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ആർ.ബി. ചൗധരി വാഹനാപകടത്തിൽ മരിച്ചു

ജയ്‌പൂർ: സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകനും തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ ആർ.ബി. ചൗധരി (രത്തൻലാൽ ഭഗത്‌റാം ചൗധരി) വാഹനാപകടത്തിൽ അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യക്തിപരമായ...

‘ആറ് തവണ തമിഴ്‌നാട് ഭരിച്ചിട്ടുണ്ട്, ജയവും തോൽവിയും പുത്തരിയല്ല’; ആദ്യ പ്രതികരണവുമായി എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. അഞ്ച് പതിറ്റാണ്ടിലേറെയായി...

ആളും ആരവങ്ങളുമില്ലാതെ പിണറായി തലസ്ഥാനത്ത്; മാധ്യമങ്ങൾക്കു മുന്നിൽ മൗനം, പാർട്ടി കാറിൽ ക്ലിഫ് ഹൗസിലേക്ക്, ഇനി താമസം ചിന്ത ഫ്ളാറ്റിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിനും എൽ ഡി എഫിനും നേരിട്ട കനത്ത പരാജയത്തിനുശേഷം ആളും ആരവങ്ങളും അകമ്പടിയുമില്ലാതെ പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തി. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ 11.20-ഓടെ...

വി.ഡി.സതീശന്‍ മുഖ്യമന്ത്രി? കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയതോടെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് ആരംഭിച്ചു. 140 അംഗ നിയമസഭയിൽ കോൺഗ്രസിന് മാത്രം 63 സീറ്റുകൾ...

Thalapathy Vijay | തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; കേവല ഭൂരിപക്ഷമില്ലാതെ വിജയ്, പിന്തുണയ്ക്കായി സി.പി.എം-കോൺഗ്രസ് നീക്കങ്ങൾ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും തമിഴക വെട്രി കഴകം (ടി.വി.കെ) കേവല ഭൂരിപക്ഷത്തിന് തൊട്ടരികിൽ തടസ്സപ്പെട്ടു. 234 അംഗ നിയമസഭയിൽ 107 സീറ്റുകൾ നേടിയ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അവസാന ചിത്രം മോഹിനിയാട്ടം

പത്തനംതിട്ട: മലയാള ചലച്ചിത്ര ലോകത്തിന് നോവായി പ്രമുഖ നടൻ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ഏനാത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം. സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു...

തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയൻ രാജിവെച്ചു; രാജി കൈമാറിയത് പ്രത്യേക ദൂതൻ വഴി, കാവൽ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നിലവിൽ കണ്ണൂരിലെ വസതിയിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ...

Latest news