24.2 C
Kottayam
Friday, October 11, 2024

CATEGORY

Home-banner

രക്തസാക്ഷികൾ പോലീസ് ഓടിച്ചപ്പോൾ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ചവർ;ബിഷപ് പാംപ്ലാനി

കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും...

2000 രൂപ നോട്ടുകൾ പിൻവലിച്ചു

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ച് ആർ ബി ഐ, 2000 രൂപ നോട്ടുകൾ വിതരണം ചെയ്യണ്ടതില്ലെന്ന് ബങ്കുകൾക്ക് നിർദേശം...

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും...

രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം,മൂന്ന് പേർ മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസ് (60)...

കോട്ടയം കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു, ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്ത് ഒരാളെ കുത്തിക്കൊന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ...

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിയ്ക്കുന്നു

പാരീസ്: ടെന്നീസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ടെന്നീസിൽ നിന്ന് അടുത്തവർഷം വിരമിക്കുമെന്നണ് റാഫേൽ നദാൽ അറിയിച്ചത്. കൂടാതെ 2023 ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായും നദാൽ...

ഐജി പി.വിജയന് സസ്പെൻഷൻ,ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ ചോര്‍ന്നതായി കണ്ടെത്തല്‍

തിരുവനന്തപുരം: ഐജി പി.വിജയനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ...

എസ്എസ്എൽസി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 19) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. മെയ്  25 നാണ്  പ്ലസ് ടു...

മോദി സർക്കാർ പരാജയം, രാജ്യം സാമ്പത്തിക തകർച്ചയിൽ; വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പര്‍ക്കല പ്രഭാകര്‍. പല ആഭ്യന്തര കാര്യങ്ങളെ കുറിച്ചും മോദിയ്ക്ക് ധാരണയില്ലെന്നും രാജ്യത്ത് വിഘടന...

സന്ദേഹങ്ങളവസാനിച്ചു; സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, രണ്ടുവര്‍ഷത്തിന് ശേഷം ഡി.കെ.

ന്യൂഡൽഹി: കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ച കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും സന്ദേഹങ്ങൾക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ആദ്യ രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി...

Latest news