27.8 C
Kottayam
Tuesday, May 28, 2024

2000 രൂപ നോട്ടുകൾ പിൻവലിച്ചു

Must read

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ച് ആർ ബി ഐ, 2000 രൂപ നോട്ടുകൾ വിതരണം ചെയ്യണ്ടതില്ലെന്ന് ബങ്കുകൾക്ക് നിർദേശം നൽകി. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത തുടരും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week