24.7 C
Kottayam
Monday, November 18, 2024

CATEGORY

home banner

വാളയാറില്‍ ഗുരുതര വീഴ്ച; കൊവിഡ് പരിശോധന നടത്താതെ ചെന്നെയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്ക് എത്തിച്ചു, മരിച്ചയാളുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ അതിര്‍ത്തി കടത്തി കേരളത്തിച്ചു. മരിച്ച എലവഞ്ചേരി...

അഞ്ജുവിന്റെ ആത്മഹത്യ; കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതി

കോട്ടയം: കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് അഞ്ജു ഷാജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ...

സംസ്ഥാനങ്ങള്‍ക്കകത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കുന്നു; കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്ന ട്രെയിനുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും ട്രെയിനുകള്‍ സര്‍വീസ് നടത്തും. അതേസമയം, പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍...

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7...

അമ്മ വഴക്കു പറഞ്ഞു; പിണങ്ങി മുറിയില്‍ കയറിയ ഏഴുവയസുകാരന്‍ തൊട്ടിലായി കെട്ടിയിരുന്ന സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ തൊട്ടിലായി കെട്ടിയിരുന്ന സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക...

കൊവിഡ് മറയാക്കി വിചാരണ നീട്ടാന്‍ ബിഷപ്പ് ഫ്രാങ്കോയുടെ നീക്കം; ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കോടതി

കോട്ടയം: കൊവിഡിന്റെ മറവില്‍ ബലാത്സംഗ കേസിലെ വിചാരണ നീട്ടിവയ്ക്കാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം. ഇന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് വിചാരണ കോടതിയില്‍ ഹാജരാകേണ്ടതാണെങ്കിലും ബിഷപ് എത്തിയില്ല. എന്തുകൊണ്ടാണ് പ്രതി ഹാജരാകാതിരുന്നതെന്ന കോടതിയുടെ...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ടി.സി സണ്ണിയാണ് മരിച്ചത്. ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. മെഡിക്കല്‍ കോളജില്‍ കൊവിഡ് വാര്‍ഡിലായിരുന്നു സംഭവം. ചൊവ്വാഴ്ച ആശുപത്രിയില്‍നിന്നും മുങ്ങിയ ആനാട് സ്വദേശിയായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍നിന്നും മുങ്ങിയ...

തുറന്ന കോടതിയില്‍ ഉടന്‍ സിറ്റിംഗ് തുടങ്ങേണ്ടതില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ ഉടന്‍ സിറ്റിംഗ് തുടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി. ഡല്‍ഹിയിലെ സ്ഥിതി കൂടി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സമിതി നിലവിലെ സ്ഥിതി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.