33.6 C
Kottayam
Monday, November 18, 2024

CATEGORY

home banner

സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും; പഠനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. ഒന്നു മുതൽ പത്ത്...

കേരളത്തിലും ലോക്ക് ഡൗൺ ? തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ അടച്ചിടൽ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 4 മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അവശ്യ...

ഭാരത് ബയോടെക് നിർമ്മിച്ച കോവാക്‌സിൻ സുരക്ഷിതമെന്ന് ലാന്‍സെറ്റ്‍ പഠന റിപ്പോർട്ട്

ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ലാന്‍സെറ്റ് ലേഖനത്തില്‍ സൂചിപ്പിക്കുന്നു . ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ആധികാരികതയുള്ളതും അറിയപ്പെടുന്നതുമായ മെഡിക്കല്‍ ജേണലാണ് ലാന്‍സെറ്റ്. വാക്‌സിന്‍റെ പ്രതിരോധപ്രതികരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോവാക്‌സിനില്‍ ഭാരത്...

കൊവിഷീൽഡ് വാക്സിന് അനുമതി ? സംസ്ഥാനത്ത് ഡ്രൈ റണ്‍ നാളെ

ന്യൂഡൽഹി:കൊവിഡിനെ നേരിടാൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും. പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 'കൊവിഷീൽഡ്' വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ...

എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഒരേസമയം 50% കുട്ടികൾ; ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി, പുതുക്കിയ നിബന്ധനകൾ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി 1 മുതൽ സ്കൂൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം...

ജനിതകമാറ്റം വന്ന അതിതീവ്ര കൊവിഡ് വൈറസ് ഇന്ത്യയിലും, ആറ് പേരിൽ സ്ഥിരീകരിച്ചു

ദില്ലി:ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര...

ദേശീയപാതയിൽ ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ച് വാഹനം നിർത്തിച്ച് കവർച്ച ; ദൃശ്യം പുറത്ത്

ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കവർച്ച. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു രീതി. മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി.അര്‍ദ്ധരാത്രി...

തദ്ദേശഭരണ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടം, തീയതികൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കൊവിഡ് സാഹചര്യത്തിൽ...

സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാൽ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി...

പ്രതിഷേധക്കാരും ബിജെപി നേതാക്കളും ഉറങ്ങി ,അർദ്ധരാത്രിയോടെ കാെവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ച് ജില്ലാ ഭരണകൂടം,മണിക്കൂറുകൾ നീണ്ട നാണക്കേടിന് പരിസമാപ്തി

കോട്ടയം.ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തിന്റെ ആക്കം കുറഞ്ഞതോടെ കാെവിഡ് ബാധിതന്റെ മൃദദേഹം കോട്ടയം മുട്ടമ്പലം mmm ലം പൊതുശ്മശാനത്തിൽ തന്നെ സംസ്കരിച്ചു അർദ്ധരാത്രിയോടെ പോലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്. ചുങ്കം സിഎംഎസ് കോളേജ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.